Image

ഇന്ത്യയില്‍ ഇളം വയലറ്റ് നിറത്തില്‍ പുതിയ നൂറു രൂപ നോട്ടുകള്‍ വരുന്നു

ജോര്‍ജ് ജോണ്‍ Published on 20 July, 2018
 ഇന്ത്യയില്‍ ഇളം വയലറ്റ് നിറത്തില്‍ പുതിയ നൂറു രൂപ നോട്ടുകള്‍ വരുന്നു
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: മഹാത്മാ ഗാന്ധി പരമ്പരയില്‍ രാജ്യത്ത് പുതിയ നൂറു രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു. നോട്ടിലെ ചിത്രം 'റാണി കി വാവ്' എന്ന ഗുജറാത്തിലെ സരസ്വതി നദി തീരത്ത് നില്‍ക്കുന്ന പുരാതന കിണറിന്റെയാണ്. ഇളം വയലറ്റ് നിറത്തിലാവും നോട്ടുകള്‍. ഇപ്പോഴുള്ള നോട്ടിനെക്കാള്‍ ചെറുതാണ് പുതിയ നോട്ടുകള്‍. പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നില്ലെന്നും, ഇവ ആളുകള്‍ക്ക് ഉപയോഗിക്കാമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. 


 ഇന്ത്യയില്‍ ഇളം വയലറ്റ് നിറത്തില്‍ പുതിയ നൂറു രൂപ നോട്ടുകള്‍ വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക