Image

എസ്‌.ഡി.പി.ഐ ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പ്‌: കോടിയേരി

Published on 18 July, 2018
എസ്‌.ഡി.പി.ഐ ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പ്‌: കോടിയേരി


തിരുവനന്തപുരം: എസ്‌.ഡി.പി.ഐ ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എസ്‌.ഡി.പി.ഐയുടെ കാര്യത്തില്‍ ജാഗ്രത വേണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇവര്‍ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

അതേസമയം, മന്ത്രിസഭാ പുനസംഘടന പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്‌ണന്‍ തിരുവനന്തപുരത്ത്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക