Image

ാര്‍ത്തോമ്മ യുവജനസഖ്യം രക്തദാന ക്യാന്പ് നടത്തി

Published on 16 July, 2018
ാര്‍ത്തോമ്മ യുവജനസഖ്യം രക്തദാന ക്യാന്പ് നടത്തി

അബുദാബി: അബുദാബി മാര്‍ത്തോമ്മ യുവജനസഖ്യം ബ്ലഡ് ബാങ്ക് അബുദാബിയുമായി ചേര്‍ന്ന് രക്തദാന ക്യാന്പ് നടത്തി. മുസഫ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ക്യാന്പില്‍ 112 പേര്‍ പങ്കെടുത്തു. 

ക്യാന്പിനു യുവജനസഖ്യം പ്രസിഡന്റ് റവ. ബാബു പി കുലത്താക്കല്‍ , വൈസ് പ്രസിഡന്റ് ബിജു സി പി , രജിത്ത് ചീരന്‍ , ഷിജിന്‍ പാപ്പച്ചന്‍ , ജസ്റ്റിന്‍ ചാക്കോ , ജിബി വിനല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

റിപ്പോര്‍ട്ട് : അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക