കീനിന്റെ പത്താം വാര്‍ഷീക ആഘോഷങ്ങളുടെ കിക്ക് ഓഫ് ജൂലൈ 14ന് യോങ്കേഴ്‌സില്‍
AMERICA
12-Jul-2018

ന്യൂയോര്‍ക്ക്: കേരള എഞ്ചിനീയറിംഗ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (KEAN ) പത്താം വാര്‍ഷികാഘോഷങ്ങളുടെ കിക്ക് ഓഫ് പരിപാടി ജൂലൈ 14 നു ശനിയാഴ്ച മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച്ച 5.30 PM നു യോങ്കേഴ്‌സില്‍ ഉള്ള മുംബൈ സ്പൈസ് റെസ്റ്റോറന്റില്‍ നടക്കുന്ന ചടങ്ങില്‍ ആഘോഷങ്ങളുടെ പ്രഥമ ടിക്കറ്റ് മന്ത്രി ഷൈലജ ടീച്ചര്‍ പത്മശ്രീ ഡോ. സോമസുന്ദരത്തിനു നല്‍കി കൊണ്ട് ഉദ ഘാടനം നിര്‍വഹിക്കുന്നത്. വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ഷഹീദ കമല്‍, നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ എന്നിവരും പങ്കെടുക്കും.
ഒക്ടോബര്‍ 20നു ന്യൂജേഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ വച്ചാണ് നടത്തുന്നത്.
നോര്‍ത്ത്ഈസ്റ്റിലെ എല്ലാ എഞ്ചിനിയേഴ്സീനേയും ഈ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.അഡ്രസ്: Mumbai Spices, 1727 Central Park Ave, YONKERS, NY 10710.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Prakash Koshy (914-450-0884), Shaji Kuriakose (845-642-2060), Rajimon Abraham (908-240-3780), Neena Sudhir (732-789-8262), Benny Kurian (201-951-6901), Jaiosn Alex (914-645-9899), Preetha Nambiar (201-699-2321), Philipose Philip (845-642-2060).

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments