Image

കേരളത്തിന്റെ തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന്‌ സാധ്യത; 24 മണിക്കൂര്‍ ജാഗ്രത നിര്‍ദേശം

Published on 12 July, 2018
കേരളത്തിന്റെ തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന്‌ സാധ്യത; 24 മണിക്കൂര്‍ ജാഗ്രത നിര്‍ദേശം

കേരളത്തിന്റെ തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി. കേരള തീരങ്ങളില്‍ പടിഞ്ഞാറ്‌ ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നാണ്‌ മുന്നറിയിപ്പ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക