മുംബൈയില്‍ തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു
Published on 12 July, 2018
മുംബൈ: യുവ തിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും
ചാടി മരിച്ചു. അന്ധേരിയിലെ സെവന് ബംഗ്ലാവ് ഏരിയയില്‍ താമസിക്കുന്ന രവിശങ്കര്‍
അലോക് (32) ആണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ്
താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും രവിശങ്കര്‍ താഴേക്ക്ചാടിയത്. നാനാ
പടേക്കര്‍ നായകനായെത്തിയ 'അബ് തക് ചപാന്‍' എന്ന സിനിമയുടെ സഹ
തിരക്കഥാകൃത്തായിരുന്നു അലോക്.
കുറച്ചു മാസങ്ങളായി അലോക്
വിഷാദരോഗത്തിനുള്ള ചികിത്സയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പൊലീസിനെ
അറിയിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല