Image

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം നടത്താനുളള ഐ.എസ്‌ നീക്കം തകര്‍ത്തു

Published on 11 July, 2018
ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം നടത്താനുളള ഐ.എസ്‌ നീക്കം തകര്‍ത്തു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത്‌ വന്‍ സഫോടന പരമ്‌ബര സ്യഷ്ടിയ്‌ക്കാനുള്ള ഐ.എസ്‌ നീക്കം സുരക്ഷാ എജന്‍സികള്‍ തകര്‍ത്തു. എഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയെന്ന വ്യാജേന ഡല്‍ഹിയിലെത്തിയ ഐ.എസ്‌ ഭീകരനാണ്‌ സുരക്ഷാ എജന്‍സികളുടെ പിടിയിലായത്‌.

ലോകവ്യാപകമായി സ്‌ഫാടനം സൃഷ്ടിക്കാന്‍ ഐ.എസ്‌ നിയോഗിച്ച പന്ത്രണ്ടംഗ ചാവേര്‍ സംഘത്തിലെ അംഗമായ ഐ.എസ്‌ ഭീകരന്‌ മാഞ്ചസ്റ്റര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നും അന്വേഷണ എജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക