Image

ഫൊക്കാന ഫ്‌ലവര്‍ ഷോയില്‍ ജെസി ആന്റോക്കും ഷെര്‍ലി സെബാസ്റ്റ്യനും ബ്രിജിറ്റ് വിന്‍സന്റിനും സമ്മാനം

Published on 08 July, 2018
ഫൊക്കാന ഫ്‌ലവര്‍ ഷോയില്‍ ജെസി ആന്റോക്കും ഷെര്‍ലി സെബാസ്റ്റ്യനും ബ്രിജിറ്റ് വിന്‍സന്റിനും  സമ്മാനം
വാലി ഫോര്‍ജ്: ഫൊക്കാന കണ്വന്‍ഷനില്‍ സംഘടിപ്പിച്ച ഫ്‌ലവര്‍ ഷോയില്‍ ന്യുയോര്‍ക്കില്‍ നിന്നുള്ള ജെസി ആന്റോ, ഷെര്‍ലി സെബാസ്റ്റ്യന്‍, ഫിലഡല്ഫിയയില്‍ നിന്നുള്ള ബ്രിജിറ്റ് വിന്‍സന്റ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനം നേടി.
വ്യത്യസ്ഥമായ പൂക്കള്‍ മനോഹരമായി അലങ്കരിച്ച് നിരത്തി വച്ച ഫ്‌ലവര്‍ ഷോ കണ്‍ വന്‍ഷനില്‍ ഒരു വസന്തം തന്നെ തീര്‍ത്തു.
ജെസി ആന്റോയും ഷെര്‍ലി സെബാസ്റ്റ്യനും ആദ്യമായാണു മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ബ്രിജിറ്റ് വിന്‍സന്റ് കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നേടിയിരുന്നു.
ശോശാമ്മ ആന്‍ഡ്രൂസ്, മേരിക്കുട്ടി മൈക്കള്‍, ഷീന ജോര്‍ജ്, ടെബി ജോണ്‍, ഏലിയാമ്മ മാത്യു, ലതാ പോള്‍, മിനി എബി, അനിതാ ജോര്‍ജ് എന്നിവരടങ്ങിയ കമ്മിറ്റിയാണു ഫ്‌ലവര്‍ ഷോക്കു ചുക്കാന്‍ പിടിച്ചത്. 
ഫൊക്കാന ഫ്‌ലവര്‍ ഷോയില്‍ ജെസി ആന്റോക്കും ഷെര്‍ലി സെബാസ്റ്റ്യനും ബ്രിജിറ്റ് വിന്‍സന്റിനും  സമ്മാനംഫൊക്കാന ഫ്‌ലവര്‍ ഷോയില്‍ ജെസി ആന്റോക്കും ഷെര്‍ലി സെബാസ്റ്റ്യനും ബ്രിജിറ്റ് വിന്‍സന്റിനും  സമ്മാനംഫൊക്കാന ഫ്‌ലവര്‍ ഷോയില്‍ ജെസി ആന്റോക്കും ഷെര്‍ലി സെബാസ്റ്റ്യനും ബ്രിജിറ്റ് വിന്‍സന്റിനും  സമ്മാനംഫൊക്കാന ഫ്‌ലവര്‍ ഷോയില്‍ ജെസി ആന്റോക്കും ഷെര്‍ലി സെബാസ്റ്റ്യനും ബ്രിജിറ്റ് വിന്‍സന്റിനും  സമ്മാനംഫൊക്കാന ഫ്‌ലവര്‍ ഷോയില്‍ ജെസി ആന്റോക്കും ഷെര്‍ലി സെബാസ്റ്റ്യനും ബ്രിജിറ്റ് വിന്‍സന്റിനും  സമ്മാനംഫൊക്കാന ഫ്‌ലവര്‍ ഷോയില്‍ ജെസി ആന്റോക്കും ഷെര്‍ലി സെബാസ്റ്റ്യനും ബ്രിജിറ്റ് വിന്‍സന്റിനും  സമ്മാനംഫൊക്കാന ഫ്‌ലവര്‍ ഷോയില്‍ ജെസി ആന്റോക്കും ഷെര്‍ലി സെബാസ്റ്റ്യനും ബ്രിജിറ്റ് വിന്‍സന്റിനും  സമ്മാനംഫൊക്കാന ഫ്‌ലവര്‍ ഷോയില്‍ ജെസി ആന്റോക്കും ഷെര്‍ലി സെബാസ്റ്റ്യനും ബ്രിജിറ്റ് വിന്‍സന്റിനും  സമ്മാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക