കെവിന്‍ വധം: ഷാനു ചാക്കോയുടെ മാതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
Published on 21 June, 2018
കൊച്ചി: കെവിന്‍ വധക്കേസില്‍ പ്രതി ഷാനു ചാക്കോയുടെ മാതാവ്
രെഹനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി.
കേസന്വേഷണവുമായി
സഹകരിക്കാമെന്ന് രെഹന ഹൈക്കോടതിയെ അറിയിച്ചു. നോട്ടീസ് കിട്ടിയാല്‍ അന്വേഷണ
ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാമെന്നും രെഹന അറിയിച്ചു. തുടര്‍ന്നാണ്
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല