Image

കൊടുങ്ങല്ലൂരില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍

Published on 17 June, 2018
കൊടുങ്ങല്ലൂരില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍. ബിജെപിയുടെ വനിതാ കൗണ്‍സിലറെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക