Image

അന്‍വര്‍ എംഎല്‍യുടെ പാര്‍ക്കില്‍ ജിയോളജി വകുപ്പ്‌ പരിശോധന

Published on 17 June, 2018
അന്‍വര്‍ എംഎല്‍യുടെ പാര്‍ക്കില്‍ ജിയോളജി വകുപ്പ്‌ പരിശോധന

കോഴിക്കോട്‌: പി. വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ ജിയോളജി വകുപ്പിന്‍റെ പരിശോധന. പാര്‍ക്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പരിശോധനകള്‍ നടക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്തമഴയില്‍ വാട്ടര്‍ തീം പാര്‍ക്കിന്‌ സമീപം ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന്‌ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഉരുള്‍പൊട്ടല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എംഎല്‍എ മറച്ചുവെച്ചതായും  മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക