Image

വാല്‍പ്പാറയില്‍ സ്‌ത്രീയെ കൊന്ന പുലി വനം വകുപ്പിന്‍റ വലയില്‍ കുടുങ്ങി

Published on 17 June, 2018
വാല്‍പ്പാറയില്‍ സ്‌ത്രീയെ കൊന്ന പുലി വനം വകുപ്പിന്‍റ വലയില്‍ കുടുങ്ങി

മലക്കപ്പാറ: കേരള- തമിഴ്‌നാട്‌ അതിര്‍ത്തിഗ്രാമമായ വാല്‍പ്പാറയില്‍ നാട്ടുകാര്‍ക്ക്‌ ഭീഷണിയായ പുലി വനംവകുപ്പിന്‍റ വലയില്‍ കുടുങ്ങി. ഇന്നലെ രാത്രിയാണ്‌ പുലി വനംവകുപ്പി?െന്‍റ കൂട്ടില്‍ കുടുങ്ങിയത്‌?. ഇന്ന്‌പുലര്‍ച്ചെ പുലിയെ ചെ?െന്നെയിലെ മൃഗശാലയിലേക്ക്‌ മാറ്റി.

കഴിഞ്ഞ ദിവസം വീടിനു മുന്നില്‍ തുണിയലക്കുകയായിരുന്ന കൈലാസവതി പുലിയുടെ ആക്രമണത്തില്‍ ?െകാല്ലപ്പെട്ടിരുന്നു. സ്‌ത്രീയുടെ കഴുത്തില്‍ കടിച്ചു വലിച്ചു?െകാണ്ടുപോവുകയായിരുന്നു. നാട്ടുകാര്‍ പിറകെ ഓടിയതിനെ തുടര്‍ന്ന്‌ ഇവരെ ?െപാന്തക്കാട്ടില്‍ ഉപേക്ഷിച്ച്‌ പുലി രക്ഷപ്പെ?െട്ടങ്കിലും സ്‌ത്രീ മരിച്ചു.

ഒരു മാസത്തിനി?െട അഞ്ചു തവണയാണ്‌ ഇവി?െട പുലിയുടെ ആക്രമണമുണ്ടായത്‌. എന്നാല്‍ പുലി?െയ പിടിക്കാന്‍ ഫലപ്രദമായ നടപടികള്‍ എടുക്കാത്ത വനംവകുപ്പിനതി?െര ശക്‌തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. കൈലാസവതിയു?െട മൃതദേഹവും വെച്ചായിരുന്നു പ്രതിഷേധവും റോഡുപരോധവും.

 ഇതിനിടെയാണ്‌ പുലി വനം വകുപ്പിന്‍റ വലയില്‍ കുടുങ്ങിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക