Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ആഷ്‌ലി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചു

ജിമ്മി കണിയാലി Published on 16 June, 2018
ചിക്കാഗോ മലയാളി അസോസിയേഷന്‍ ആഷ്‌ലി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചു
ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ ട്രെഷറര്‍, ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എബ്രഹാം ജോര്‍ജിന് (ആഷ്‌ലി ജോര്‍ജ് ) പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമിന്റെ അധ്യക്ഷതയില്‍ സിഎംഎ ഹാളില്‍കൂടിയ ബോര്‍ഡ് മീറ്റിങ്ങിനുശേഷം കൂടിയയോഗം, ഫോമാ 2018- 20 നാഷണല്‍ കമ്മിറ്റിമെമ്പ ര്‍സ്ഥാനത്തേക്ക് ചിക്കാഗോ മലയാളി അസോസിയേഷന്റെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുകയും പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ 47 വര്‍ഷത്തെ പാരമ്പര്യവും 1825 ലൈഫ് മെമ്പര്‍ഷിപ്പുമുള്ള അമേരിക്കയിലെ ആദ്യകാലമ ലയാളി സംഘടനാ ആയ ചിക്കാഗോ മലയാളീ അസോസിയേഷനില്‍ നിന്ന് നാഷണല്‍ സംഘടനയായ ഫോമായില്‍ ഈസംഘടനയില്‍ നിന്നുള്ള പ്രധിനിധ്യത്തെ, പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം അഭിനന്ദിക്കുകയും തു ടര്‍ന്നും നാഷണല്‍ സംഘടനകളില്‍ ച ിക്കാഗോ മലയാളി അസോസിയേഷന്റെ പ്രാധിനിത്യം അനിവാര്യമാണെന്നും പറഞ്ഞു. നാഷണല്‍ സംഘടനകളില്‍ മത്സരിക്കുന്ന ഏതു ചിക്ക ാഗോമലയാളീ അസോസിയേഷന്‍ അംഗങ്ങള്‍ക്കും പൂര്‍ണ പിന്തുണനല്‍കണമെന്ന് ഈയിടെകൂടിയ ജനറല്‍ ബോഡിയോഗവും തീരുമാനിക്കുകയുണ്ടായി

2018ജൂണ്‍21 മുതല്‍ 24 വരെ ചിക്കാഗോയില്‍ നടത്തപെടുന്ന ഫോമാനാ ഷണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആഷ്‌ലി ജോര്‍ജിനെ വിജയിപ്പിക്കാന്‍ എല്ലാവരും തയാറ ാകണമെന്നു പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, വൈസ്പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവരും മറ്റുബോര്‍ഡ് അംഗങ്ങളും അഭ്യര്‍ത്ഥിക്കുകയ ുംആഷ്‌ലി ജോര്‍ജിന് വിജയാശംസകള്‍ നേരുകയുംചെയ്തു
ചിക്കാഗോ മലയാളി അസോസിയേഷന്‍ ആഷ്‌ലി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക