ഡാളസ് കുമ്പനാട് അഞ്ചനാട്ടു മാത്യുതോമസിന്റെ ഭാര്യ ലീല തോമസ് (ഓമന 59 )നിര്യാതയായി . മാമൂട്ടിൽ പരേതരായ എം കെ സ്കറിയ- റേച്ചൽ ദമ്പതിമാരുടെ മകളാണ്
1991 ൽ ഡാളസിലെത്തിയ ലീല ജനുവിൻ ഹോം ഹെൽത്ത് സർവിസ് ഡയറക്ടറായിരുന്നു
മക്കൾ : ജെറെമി -സാദിയ, ജോഷുവ
സംസ്‌കാര ശുശ്രൂഷ ജൂണ്‍ 16 ശനി രാവിലെ 9 മണി: ഗ്രെയ്‌സ് പോയിന്റ്, കൊപ്പല്‍
തുടര്‍ന്ന് സംസ്‌കാരം റോളിംഗ് ഓക്ക് മെമ്മോറിയല്‍ സെന്റര്‍
വിവരങ്ങള്‍ക്ക് ബാബു തോമസ് 972-898-2962
--------------------
ജൂൺ 16, 9:00
am - 1:00 pm
GRACE POINT COPPELL
590 S. Denton
Tap Rd
Coppell, TX 75019
Committal Service
1:30 pm - 2:00 pm
ROLLING OAKS
MEMORIAL CENTER
400 Freeport
Parkway
Coppell, TX 75019
Contact 972 898 2962