Image

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്നയാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

Published on 14 June, 2018
കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്നയാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

കോട്ടയം: അയര്‍ക്കുന്നത്ത് ദുരിതാശ്വാസ ക്യാമ്പിലെ കഴിഞ്ഞിരുന്നയാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. അയര്‍ക്കുന്നം എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന പ്രസാദ് (43) ആണ് മരിച്ചത്. സമീപത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക