Image

മിഡിലീസ്റ്റ് അവശേഷിക്കുന്നു (ബി ജോണ്‍ കുന്തറ)

Published on 14 June, 2018
മിഡിലീസ്റ്റ് അവശേഷിക്കുന്നു (ബി ജോണ്‍ കുന്തറ)
കൊറിയന്‍ സമുദ്രത്തില്‍ നിന്നും വീശുന്ന സമാധാനമാരുതന്‍ അറബിക്കടലുംകടന്നു പലസ്തീന്‍ ദേശത്തുമെത്തുമോ?

കൊറിയന്‍ അര്‍ദ്ധദ്വീപ് മേഖല അണു ആയുധ നിഷിദ്ധമാക്കുന്നതിനുള്ള ആദ്യ പടികള്‍ അമേരിക്കന്‍ പ്രസിടന്റ്‌റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ രാഷ്ട്ര തലവന്‍ കിം ജോംഗ് യുനും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന സമ്മേളനത്തില്‍ തുടക്കം കുറിച്ചിരിക്കുന്നു. ഇവിടെ പലേ തരം അവലോകനങ്ങളും എല്ലാ ദിക്കുകളില്‍ നിന്നും പണ്ഡിതരില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നു അതെന്തുമാകട്ടെ.

ഒരവസ്ഥ ഈ ലേഖകന്‍ മനസിലാക്കുന്നത് ഇവിടെ രണ്ടു നേതാക്കളും, നടത്തിയ മുന്‍ പരസ്പര വെല്ലുവിളികളും അധിക്ഷേപ ജല്പനങ്ങളും മറന്ന് ഹസ്തദാനം നടത്തുന്നതും പിന്നീട് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ലോകജനത വീക്ഷിച്ചു. ഇവിടെ ആരും സ്വയവിജയം പ്രഗ്യാപിച്ചില്ല എല്ലാവരുടേയും വിജയം അതായിരുന്നു അവസാന വാക്കുകള്‍.

കമ്മൂണിസം എന്ന മതം ലോകമാസകലം തകര്‍ന്നു പണമെന്ന ദൈവത്തെ സ്വീകരിക്കാന്‍ ഉത്തര കൊറിയന്‍ സ്വേച്ഛാധിപതിയും തീരുമാനിച്ചിരിക്കുന്നു. പസഫിക്കില്‍ നടന്ന അത്ഭുതം മിഡിലീസ്റ്റിലും നടക്കുമോ? ഇവിടെ അണു ആയുധങ്ങളേക്കാള്‍ നശീകരണ ശക്തിയുള്ള മതങ്ങളാണ് സംഹാര ശക്തികള്‍.

മിഡിലിസ്റ്റില്‍ നിലവിലുള്ള സംഘര്‍ഷങ്ങളുടെ കാരണം ഇസ്രായേലും അറബ് രാജ്യങ്ങളുമായുള്ള പരസ്പര വെറുപ്പ് എന്നാണ് പൊതു ധാരണ. എന്നാല്‍ ഒരവലോകനം നടത്തിയാല്‍ കാണുവാന്‍ പറ്റും കാരണങ്ങള്‍ മറ്റുപലതെന്ന് .

ഇസ്ലാം ഒരു ഏകോപിത മതമല്ല. രണ്ട് അവാന്തരവിഭാഗങ്ങള്‍ ഇതിലുണ്ട്. ഒന്ന് സൂനി മുസ്ലിംസ് ഇവര്‍ സൗദി അറബ്യയുടെ നേതൃത്വത്തില്‍. രണ്ടാമത്തേത് ഷിയാ ഇവരുടെ ലീഡര്‍ ഇറാന്‍.ഇറാനും സൗദി രാജവാഴ്ചയും തമ്മിലുള്ള രോഷം അടങ്ങാതെ ഗള്‍ഫ് മേഖലയില്‍ സമാധാനം എത്തിനോക്കില്ല.

െ്രെകസ്തവമതത്തിലും ഇതുപോലെ പലേ വിഭാഗങ്ങളുണ്ട് ഒരുകാലത്തു തമ്മില്‍ തല്ലിയിട്ടുമുണ്ട് എന്നാല്‍ അതെല്ലാം പഴയകഥ. അതുപോലല്ല സൂനിഷിയാ സംഘര്‍ഷം ഒരുകൂട്ടരെ നശിപ്പിക്കണം അതാണ് ഇരു കൂട്ടരുടേയും ഉന്നം. ഇറാന്‍ അണുബോംബ് ഉണ്ടാക്കുന്നതില്‍ ഏറ്റവും എതൃപ്പുള്ളത് സൗദി അറേബ്യക്കാണ് .

ഗള്‍ഫ് മേഖലയില്‍ നാമിന്നു കാണുന്ന സംഘര്‍ഷാവസ്ഥ വെറും ഇസ്രായേല്‍ പാലസ്റ്റീന്‍ തര്‍ക്കത്തില്‍ ഒതുങ്ങുന്നില്ല. ഖത്തര്‍ എന്ന മുസ്ലിം രാജ്യത്തിനിന്ന് മറ്റു അയല്‍വാസികളുമായി യാതൊരു ബന്ധവുമില്ല.

ഇവിടെ പാലസ്റ്റീനയന്‍സ്, ഉത്തര കൊറിയന്‍ ലീഡര്‍ കിം ജോങില്‍ നിന്നും ഒരു പാഠം പഠിക്കുക ഇസ്രയേലിനെ നശിപ്പിക്കുവാന്‍ സാധിക്കില്ല. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ശതൃത ഒരുകാലത്തും തീരില്ല.

ഇവിടെ മറ്റു രാജ്യങ്ങള്‍ നിങ്ങളെ ഒരു കരുവാക്കുന്നു.പാലസ്റ്റീനയന്‍സ് മാത്രമാണ് ഇവിടത്തെ ലൂസേഴ്‌സ്. മുഷ്ക്കും ബാലിശ ചേഷ്ട്ടകളും കളഞ്ഞു ജനത്തിന്റെ ഉന്നമനത്തിനു ശ്രമിക്കൂ. ഇറാനും സൗദി അറേബ്യയും നിങ്ങളെ രെഷിക്കില്ല. ഇസ്രയേലുമായി വിട്ടു വീഴ്ചകള്‍ക്ക് ഒരുങ്ങൂ നിങ്ങള്‍ക്കും സമാധാനത്തിലുറങ്ങാന്‍ പറ്റും.
Join WhatsApp News
Boby Varghese 2018-06-14 14:59:11
Israel is the only democracy in the entire region. Palestinians held an election in 2005 and elected Abbas as their president for 4 years, but he is still the president. No elections since 2005. Hamas and Hezbollah are two major factions and both groups announced that Israel should not have a right to exist. Unless and until Israel is wiped out of the world map, there will not be any peace, according to these two groups. At the same time thousands of Palestinians work and conduct business inside Israel, peacefully. The first step for peace must be that all the hardcore Muslim factions to admit that Israel has a right to exist.
ഡിക്ടറ്റീവ് പുഷ്പനാഥ് 2018-06-14 22:11:28
എന്തിനും ഏതിനും അമേരിക്കൻ പ്രസിഡന്റിനെ കുറ്റം പറയുന്ന ഒരു പേരില്ലാകുട്ടൻ ഉണ്ടായിരുന്നല്ലോ?
പുള്ളി തലയിൽ മുണ്ടിട്ട് സ്റ്റാൻഡ് വിട്ടു എന്ന് തോന്നുന്നു.

എങ്ങനെ വിടാതിരിക്കും? ലോകം മുഴുവൻ ട്രംപിനെ വാഴ്ത്തുമ്പോൾ, ആരെങ്കിലും ഇല്ലാകഥകൾ വെട്ടി ഒട്ടിച്ചു വെച്ചാൽ, ജനം വിശ്വസിക്കുമോ? അടിച്ചോടിക്കില്ലേ...

റഷ്യക്കാർ മുങ്ങികപ്പലിൽ വന്നു കള്ള  വോട്ട് ചെയ്തു, ട്രംപിനെ ജയിപ്പിച്ചു
ലോകത്തിലെ ഏറ്റവും പുണ്യാളത്തിയാണ് കൊടുംകാറ്റ് ഡാനിയേൽ
കൊടുംകാറ്റ് ഡാനിയേൽൻറെ  വക്കീൽ ജയിലിൽ പോകാറായില്ല
ട്രംപ് പേർസണൽ റ്റാക്സ് റിട്ടേൺ കോപ്പി ഫേക്ക് ചാനലിനു കൊടുത്തില്ല
എയർ ഫോഴ്സ് വണ്ണിൽ പറക്കാതെ സാധാരണ വിമാനത്തിൽ പറന്നാൽ കാശ് ലാഭിക്കാം
ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കാതെ സാധാരണ ഹോട്ടലിൽ താമസിച്ചാൽ കാശ് ലാഭിക്കാം

ഇതൊക്കെ കേട്ടില്ലെങ്കിൽ ഒരു സുഖവുമില്ല. മടങ്ങി വരൂ ചങ്ങാതി. ആരും നിങ്ങളെ കളിയാക്കില്ല.
ജെയിംസ് ഇരുമ്പനം 2018-06-15 10:29:39
സുഹൃത്തുക്കളെ... വീണു കിടക്കുന്നവനെ അടിക്കുന്നതിനോട് ഞാൻ ഒട്ടും അനുകൂലമല്ല.

അമേരിക്കയെ എതിർക്കുന്നവർ, അമേരിക്കൻ പ്രസിഡന്റിനെ എതിർക്കുന്നവർ അവരുടെ തെറ്റ്‌ മനസ്സിലാക്കി!! പല പേരിൽ എഴുതിയിരുന്ന അദ്ദേഹം ഇപ്പോൾ പ്രതികരിക്കുന്നതേയില്ല. ബാറ്ററി കഴിഞ്ഞു എന്ന് തോന്നുന്നു.

അവർ അടിയറവ് പറഞ്ഞതിനാൽ ഞാൻ എൻ്റെ പ്രതികരണം ഇതിനാൽ അവസാനിപ്പിക്കുന്നു.

എനിക്ക് ദിനവും അന്നം തരുന്ന അമേരിക്ക വാഴട്ടെ..
അമേരിക്കയെ ശരിയായ ദിശയിൽ മുന്നോട്ട് നയിക്കുന്ന പ്രസിഡണ്ട് ട്രംപ് വാഴട്ടെ...
നാരായണൻ, പ്ളാമറ്റം 2018-06-15 11:35:15

ജെയിംസ് ഇരുമ്പനം writes and acts like a classy guy. A professional touch and at the same time very interesting in going through his comments.

Let me too take a stand. President Trump is doing amazingly well. He will be the President in 2020 and if he decides not to contest in 2020, Nikki Haley will be second in line.

Had big fun friends. Nothing personal. 

Observer 2018-06-15 11:38:39
Trumpnu oru keejay vilikoodi akamayirunnu irumpaname.
കുമാർ വി മംഗലം 2018-06-15 14:18:26

നാരായണൻ, പ്ളാമറ്റം, ജെയിംസ് ഇരുമ്പനം it was a good fight indeed. തോൾക്ക് തോൾ ചേർന്നുള്ള യുദ്ധം I thoroughly enjoyed!! Was worth and trust every American Citizen’s duty to protect this great country and its President.

Hope to see you somewhere someday…

TRUTH FINDER 2018-06-15 14:50:14
പല പേരില്‍ എഴുതുന്ന ജെയിംസ്‌ ഇരുമ്പനം!
നിങ്ങള്‍ അങ്ങനെ ഒന്നും പോകില്ല എന്ന് അറിയാം. ഞാനും പോകില്ല. എഴുത്ത് നിര്‍ത്തിയത് അല്ല. എഴുതുവാന്‍ യോഗ്യത ഉള്ള ആര്‍ട്ടിക്കിള്‍ ഓര്‍ കമന്റ്സ് കാണുന്നില്ല എന്നത് തന്നെ.
വലിയ വാര്‍ത്തകള്‍ അണിയറയില്‍ :
നിങ്ങളുടെ ഹീറോയുടെ കാമ്പ്ഗൈന്‍  മാനേജര്‍ ജയിലില്‍, പുറകെ ട്രുംപ് ജൂനിയര്‍, ജൂലിയാനി ....അ പരമ്പര തുടരും ട്രുംപ് ജയിലില്‍ എത്തുമ്പോള്‍ .
Trump AMERICA 2018-06-15 21:20:48

THIS IS TRUMP'S AMERICA -White man tells black family to shower before entering hotel pool or he'll have to drain it afterwards

* police chief in Wisconsin has been placed on leave after a video of him appearing to make fun of a group of black men 

* trump said he was buttering kim jong un to giveup nuclear arms  "If he believes buttering the guy up will get rid of his nuclear weapons, butter the guy up," says Sen. Lindsey Graham of Trump's relationship with Kim Jong Un.

* Manafort's crimes are not only financial & obstruction. The *underlying* crime is his profound complicity in the mass murder of civilians under Viktor Yanukovych in Ukraine. Manafort was led away from court; marshals gave the former Trump campaign chair's wife his belt, wallet.

* Today,  Trump claimed that his former campaign manager “Manafort has nothing to do with our campaign.”  But Candidate trump raised him. Over and over again. On television.- scroll back to the election times news clips.

 

ഇട്ടൻ പൂളച്ചോട്ടിൽ 2018-06-15 15:55:05

കുമാർ വി മംഗലം, നാരായണൻ പ്ളാമറ്റം, ജെയിംസ് ഇരുമ്പനം: What happened guys? You just call it a day or quit? Did I miss anything?


We all believe in our President, America's President. We should not quit.


If all are there including strong opposition, then lot of time-pass and fun. Otherwise just pure boring. 

Take your glass off 2018-06-15 16:11:23

Three US marshals led Manafort out of the courtroom into the prisoner holding area immediately after the judge's ruling. He was not placed in handcuffs. Before he disappeared through the door, he turned toward his wife and supporters and gave a stilted wave. 

Minutes later, a marshal returned to give his wife, Kathleen, still standing in the courtroom's front row, Manafort's wallet, belt and the burgundy tie he wore Friday.

Fooliyani 2018-06-15 16:21:13
Rudy Giuliani tells @NYDailyNews "things might get cleaned up with some presidential pardons" when the "whole thing is over" in light of Paul Manafort being sent to jail. Giuliani confirms Trump may just pardon anyone Mueller finds guilty of a crime. The fact that. Giuliani would say this BEFORE EVEN KNOWING what crimes these people may have committed, shows how corrupt to his core Donald Trump is. Regardless of the crime, here comes a pardon in advance.
they all know what they did- treason.
he also admitted he is fooling around another woman.
reader 2018-06-15 22:20:23
Pl write short comments of your own.
dont copy paste. who wants that?
Pl write mostly in Malayalam
make these a habit.
who cares about Trump's legal issues? We can do nothing about that. Let us keep quiet
Oommen 2018-06-15 22:56:24
നമ്മുടെ പ്രസിഡണ്ട്  ട്രംപ് കൊറിയയിൽ മാത്രമല്ല ലോകത്തെങ്ങും സമാധാനം കൈവരിക്കുവാൻ ശ്രമിക്കുന്നത് ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെടും.  
അദ്ദേഹത്തെ വിമര്ശിക്കുന്നവരും വെറുക്കുന്നവരും ഇന്നല്ലെങ്കിൽ നാളെ അത് മനസ്സിലാക്കും. "സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവത്തിന്റെ പുത്രന്മാർ എന്ന്  വിളിക്കപ്പെടും. "( ബൈബിൾ:  മത്തായി 5 : 9 )
രമേഷ് പൊയ്കയിൽ 2018-06-16 13:53:51

American President basher has written “White man tells black family to shower before entering hotel pool or he'll have to drain it afterwards

നീന്തൽ കുളത്തിൽ ഇറങ്ങുന്നതിനു മുൻപ്, ഷവർ ചെയ്യണം എന്ന് പോലും അദ്ദേഹത്തിനറിഞ്ഞുകൂടാ. The basic need and courtesy while using public Swimming Pool. Is he at Attapadi sort of village in Kerala and പൊട്ടകിണറ്റിൽ കിടക്കുന്ന തവളയെപ്പോലെ എഴുതിവിടുന്നു ?

കുമാർ വി മംഗലം, നാരായണൻ പ്ളാമറ്റം, ജെയിംസ് ഇരുമ്പനം, ഇട്ടൻ പൂളച്ചോട്ടിൽ, പൗലോസ് ഈരാറ്റുപേട്ട now I understood why you quit.

I am DONE. No point. തരാതരക്കാർ വരുമ്പോൾ മുട്ടാം

പൗലോസ് ഈരാറ്റുപേട്ട 2018-06-16 11:49:42
Reader you are late. When fake people were just copy/paste from fake news, you should have responded. That time you kept quiet. You had a responsibility to protect our President from ഇരുളിൽ ചെളി വാരി മറ്റുള്ളവരെ പൂശുന്നവർ

Now what.. Most funny and realistic commentators like കുമാർ വി മംഗലം, നാരായണൻ പ്ളാമറ്റം, ജെയിംസ് ഇരുമ്പനം, ഇട്ടൻ പൂളച്ചോട്ടിൽ all left. 

In life too all should make your voice heard, when required. No point in regretting later.
ഹൂസ്ടന്‍ മാതാവ് 2018-06-16 15:13:36

സത്യം പുറത്തു വരുന്നു, നേതാവും കൂട്ടരും ജയിലില്‍ പോകുന്നു. സത്യത്തെ നേരിടാന്‍ ഭയക്കുന്ന വ്യാജ കമന്കാര്‍ ഓരോ ഉപാദി പറഞ്ഞു ഓടുന്നു.

കുളിച്ചിട്ടു പൂളില്‍ ഇറങ്ങാന്‍ പറഞ്ഞ വെളുമ്പന്‍ കൂടെ വര്‍ണ വിവേചന പരിഹാസം കൂടി പറഞ്ഞു. മാത്രം അല്ല പൂളിലെ കാര്യങ്ങള്‍ നോക്കാന്‍ ഹോട്ടല്‍ ജോലിക്കാര്‍ ഉണ്ട്.

ഹേ വെളുമ്പന്‍റെ മൂട് താങ്ങികളെ വെളുമ്പന്‍റെ മുന്നില്‍ ഇന്ത്യക്കാര്‍ കറമ്പരേക്കള്‍ വിര്‍ത്തി കെട്ടവര്‍.

you guys are supporting the evil con man because you are not different from him. We Malyalee women suffer from you guys every day.

മാർട്ടിൻ വിറങ്ങേലി 2018-06-16 15:50:55
അമേരിക്കൻ പ്രസിഡന്റ് തൻ്റെ ജോലി തകർപ്പനായി ചെയ്യുന്നുണ്ട്, പുള്ളിക്ക് സമാധാനത്തിനുള്ള നോബൽ പ്രൈസ് കിട്ടുകയും ചെയ്യും.

അമേരിക്കയെ കെനിയൻ പോളിസികളിൽനിന്നു രക്ഷിക്കാൻ അവതാരമെടുത്തതാണ് ട്രംപ്. 

രമേഷ് പൊയ്കയിൽ, കുമാർ വി മംഗലം, നാരായണൻ പ്ളാമറ്റം, ജെയിംസ് ഇരുമ്പനം, ഇട്ടൻ പൂളച്ചോട്ടിൽ, പൗലോസ് ഈരാറ്റുപേട്ട: 

കഴിഞ്ഞ ഒരു വർഷത്തിലേറെയായി കളം നിറഞ്ഞാടിയ പേരുകളാണ് നിങ്ങൾ. വായനക്കാർ നിങ്ങളുടെ പ്രതികരണങ്ങൾക്കായി കണ്ണും നട്ടിരുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. പിന്നെന്തിനു പെട്ടന്നൊരു പിന്മാറ്റം?
Anitha Ramachandran,CA 2018-06-17 05:55:55

A mother took to Facebook to allege an incident of racism at a hotel pool at The Westin Pasadena in Pasadena, California, on June 11.

In the post, Carle Wheeler wrote, “The man asked if me and my little girl had showered before getting into the pool because people carry diseases into the pools and he doesn’t want the health department to shut the pool down.”

Wheeler alleged that the man approached the pair a second time, claiming to work for the health department before hotel personnel arrived on the scene.

“The Westin Pasadena strives to provide a welcoming environment to all individuals. Harassment on any basis is not tolerated. We are continuing to investigate this serious matter and deeply regret that one of our guests experienced this type of behavior,” the hotel said in a statement to Pasadena Star News.

At the time of writing the video had been watched over three million times and had been shared over 34,000 times on Facebook. Credit: Carle Wheeler via Storyful

the racists malayalees like ramesh won't understand this.

Kerala people show more racism than whites.I experienced it all when i married a tamil man. He was called a pandikkaran. Shame on you all, trump supporters.


വല്യേച്ചി നിരണം 2018-06-17 17:36:38
പോത്തിനോട് വേദം ഓതിയിട്ടു കാര്യം ഇല്ലാ മക്കളെ!!
അതിന് തിന്നാനും, ചാണകം ഇടാനും പിന്നെ വെട്ടാനും മാത്രമേ അറിയൂ.

നീന്തൽ കുളത്തിൽ ഇറങ്ങുന്നതിനു മുൻപ് കുളിക്കണം, ഇതൊക്കെ അറിയണമെങ്കിൽ പുറത്തിറങ്ങണം, മറ്റുള്ളവർ ചെയ്യുന്നത് കാണണം, മനസ്സിലാക്കണം. അറിയില്ലായ്മ ഒരു കുറ്റമല്ലെന്ന് മനസ്സിലാക്കുക.

വീണേടുത്തു കിടന്നുരുളുന്നവരെ തിരുത്താൻ പോകാതിരിക്കുകയാണ് നിങ്ങൾക്ക് നല്ലത്. പല മലയാളികളും ജോലി വീട്, പിന്നെ ആകെ പുറത്തിറങ്ങുന്നത് ഞായറാഴ്ച പള്ളിയിലേക്കും. അതായിരിക്കും അവരുടെ ഒരാഴ്ചത്തെ വിശേഷങ്ങൾ പങ്ക് വെക്കാനുള്ള ഏക സ്ഥലം. 

അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ കുറ്റം പറയുന്ന ആ വെട്ടി ഒട്ടിക്കൽ വ്യക്തി ഒരിക്കൽ പോലും അമേരിക്കൻ പ്രസിഡന്റ് നല്ലൊരു കാര്യം ചെയ്തു എന്ന്എഴുതി കണ്ടിട്ടില്ല. എതിരാളി ചെയ്യുന്നതാണെങ്കിൽ പോലും, നല്ലതിനെ അംഗീകരിക്കണമെങ്കിൽ അറിവ് വേണം, അതിനുള്ള മനസ്സും വേണം.

അതുകൊണ്ടുതന്നെ ജെയിംസ് ഇരുമ്പനം, രമേഷ് പൊയ്കയിൽ, കുമാർ വി മംഗലം, നാരായണൻ പ്ളാമറ്റം, ഇട്ടൻ പൂളച്ചോട്ടിൽ, പൗലോസ് ഈരാറ്റുപേട്ട, മാർട്ടിൻ വിറങ്ങേലി നിങ്ങളുടെ പിന്മാറ്റം എനിക്ക് മനസ്സിലാകും.

വലിയ താമസമില്ലാതെ നിങ്ങൾക്ക് ഇ-മലയാളിയിൽ അദ്ദേഹത്തിന്റെ പ്രതികരണം വായിക്കാം, അപ്പോൾ നിങ്ങൾ ഞെട്ടരുത്. "അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അതിരു കടന്ന വർണ്ണ വിവേചനം. അദ്ദേഹം ഗോൾഫ് കളിക്കുന്നത് വെളുത്ത ബോൾ കൊണ്ടാണ്, കറുത്ത ബോൾ ഉപയോഗിക്കുന്നതേയില്ല".

ഇതിനൊക്കെ മറുപടി അയക്കാൻ നിന്നാൽ... പൊന്നുമക്കളെ നിങ്ങളുടെയും ജീവിതം ആ വെട്ടി ഒട്ടിക്കൽ കുമാരനെപ്പോലെ കോഞ്ഞാട്ടയായി പോകും. അതുകൊണ്ടു അർഹിക്കുന്ന പ്രതികരണങ്ങൾക്കുമാത്രം മറുപടി കൊടുക്കുക. ഇതാണ് വല്യേച്ചിക്ക് നിങ്ങളോടുള്ള ഉപദേശം. 
അമേരിക്കന്‍ അമ്മ 2018-06-17 18:56:31
നിന്‍റെ പഴയ പണിയിലേക്ക്‌ പോകു ആരുടെ എങ്കിലും വെല്ലേച്ചി നീ 
നിരണത്തെ ചെളി വെള്ളം കുടിക്കുന്ന നിനക്ക് അമേരിക്കയില്‍ എന്ത് കാര്യം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക