Image

ന്യൂയോര്‍ക്ക്: അയിരൂര്‍ നടുവില്ലം കൂടുംബം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കുടുംബസംഗമവും പിക്‌നിക്കും നടത്തുന്നു

Published on 14 June, 2018
ന്യൂയോര്‍ക്ക്: അയിരൂര്‍ നടുവില്ലം കൂടുംബം  ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കുടുംബസംഗമവും പിക്‌നിക്കും നടത്തുന്നു
ന്യൂയോര്‍ക്ക്: അയിരൂര്‍ നടുവില്ലം കൂടുംബത്തിലെ വിവിധ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കുടുംബസംഗമവും  പിക്‌നിക്കും  ജൂണ്‍ മാസം 30 ന്  (ശനി)   ന്യൂയോര്‍ക്ക് പോര്‍ട്ട് വാഷിംഗ്ടണ്‍ ബാര്‍ ബീച്ച് പാര്‍ക്കില്‍ വെച്ച് രാവിലെ 9  മുതല്‍ വൈകുന്നേരം 4  വരെ നടത്തപ്പെടുന്നു. 

 കോട്ടയില്‍, പഴമണ്ണില്‍, ചക്കുങ്കല്‍, പണിക്കര്‍വീട്, മലയില്‍, ചെറിയ ചാങ്ങയില്‍, ചാരക്കുന്നേല്‍, നളേളത്ത്, നിറോ പ്‌ളാക്കല്‍, പ്‌ളാന്തോട്ടത്തില്‍ പതാലില്‍ എന്നീ ശാഖകള്‍ ഉള്‍പ്പെട്ടതാണ് നടുവില്ലം കുടുംബം. 

എല്ലാ കുടുബാംഗങ്ങളെയും സ്വാഗതം ചെയുന്നു , എല്ലാവരെയും കാണുവാനും പരിചയപെടുവാനും ഈ അവസരം വിനിയോഗിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

എബ്രഹാം സി എബ്രഹാം ( തമ്പി )

തോമസ് മാത്യു (അനില്‍) : 516 996 6065

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക