Image

ചികില്‍സയ്‌ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍

Published on 11 June, 2018
ചികില്‍സയ്‌ക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍
മുസാഫര്‍നഗര്‍ (യുപി): പരിശോധനയ്‌ക്കെത്തിയ മുപ്പത്തെട്ടുകാരിയെ മാനഭംഗപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. മിരാന്‍പൂര്‍ ടൗണിലെ ഡോ. സാജിദ് ഹസനാണ് കുടുങ്ങിയത്. ഒരുവര്‍ഷം മുന്‍പ് യുവതിയെ മാനഭംഗപ്പെടുത്തി ദൃശ്യം പകര്‍ത്തിയ ഡോക്ടര്‍ പിന്നീടു ഭീഷണിപ്പെടുത്തി കൃത്യം ആവര്‍ത്തിക്കുകയായിരുന്നു.

ബുധാന ടൗണില്‍ പരിശോധനയ്‌ക്കെത്തിയ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ഡോക്ടറെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക