Image

ലോക കമ്പ}ട്ടര്‍ മെസെ സെബിറ്റ് ജൂണ്‍ 11 മുതല്‍ ഹാനോവറില്‍

ജോര്‍ജ് ജോണ്‍ Published on 09 June, 2018
ലോക കമ്പ}ട്ടര്‍ മെസെ സെബിറ്റ് ജൂണ്‍ 11 മുതല്‍ ഹാനോവറില്‍
ഹാനോവര്‍: ലോകത്തിലെ ഏറ്റവും വലിയ കമ്പ}ട്ടര്‍ മെസെ സെബിറ്റ് അടുത്ത തിങ്കളാഴ്ച്ച ജൂണ്‍ 11 ന് ഹാനോവറില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗെലാ മെര്‍ക്കല്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 15 വരെ നടക്കുന്ന 41-ാമത് അന്തരാഷ്ട്ര കമ്പ}ട്ടര്‍ മെസെയില്‍ ഇന്ത്യ ഉള്‍പ്പെടെ 70 രാജ്യങ്ങളില്‍ നിന്നായി 2800 പ്രദര്‍ശകര്‍ പങ്കെടുക്കും. 1986 മുതല്‍ നടക്കുന്ന ഈ സെബറ്റില്‍ നിരവധി സ്റ്റാര്‍ട്ട്അപ്പ് പ്രദര്‍ശകര്‍ പങ്കെടുക്കുന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. 

ഈ വര്‍ഷത്തെ സെബിറ്റ് കമ്പ}ട്ടര്‍ മെസെയില്‍ ഫെയ്‌സ്ബുക്ക്, വോഡാഫോണ്‍, എസ്എപി, ഹെവ്‌ലറ്റ് ാക്കാര്‍ഡ്, എവിഎം, ഓറക്കിള്‍,ഐബിഎം, ഹുവായ് എന്റര്‍പ്രൈസ്, ജര്‍മന്‍ റെയില്‍വേ, ബിഎഎസ്എഫ്, ജര്‍മന്‍ ടെലികോം എന്നീ പ്രധാനപ്പെട്ട പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക