Image

ദുരഭിമാനക്കൊല: സാനു ചാക്കോയുടെ ദുബായിലെ ജോലി തെറിച്ചു

Published on 02 June, 2018
ദുരഭിമാനക്കൊല: സാനു ചാക്കോയുടെ ദുബായിലെ ജോലി തെറിച്ചു

ദുബായ്: കെവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി സാനു ചാക്കോയെ ജോലിയില്‍നിന്നും പുറത്താക്കാന്‍ ദുബായ് കന്പനി തീരുമാനിച്ചു. സാനു ചാക്കോ ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലുടമ വ്യക്തമാക്കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത വര്‍ഷം ജൂലൈ വരെ സാനു ചാക്കോയ്ക്ക് വിസ കാലാവധിയുണ്ട്. അച്ഛന് സുഖമില്ലെന്നും ചൂണ്ടിക്കാട്ടി എമര്‍ജന്‍സി ലീവിലാണ് സാനു നാട്ടിലേക്ക് പോയത്. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് സാനു ചാക്കോയും പിതാവ് ചാക്കോയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക