Image

പ്രവാസിസാഹോദര്യത്തിന്റെ മാതൃക തീർത്ത് നവയുഗം ഹഫൂഫ് മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Published on 29 May, 2018
പ്രവാസിസാഹോദര്യത്തിന്റെ  മാതൃക തീർത്ത് നവയുഗം ഹഫൂഫ് മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

അൽഹസ്സ:  പ്രവാസലോകത്തിന്റെ സാഹോദര്യത്തിന്റെ കൂട്ടായ്മയിൽ നവയുഗംസാംസ്കാരികവേദി അൽഹസ്സ ഹഫൂഫ്മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

 മസ്റോയയിലെ ഫാം ഹൗസിൽ നടന്ന ഇഫ്താർ സംഗമത്തിൽ പ്രമുഖ ഇസ്ലാമികപണ്ഡിതൻ നാസർ മദനി റമദാൻ സന്ദേശംനൽകിസ്വയം ത്യാഗങ്ങൾ സഹിച്ചും സഹജീവികൾക്ക് തുണയാവുകയുംഅവരെ സ്നേഹിയ്ക്കുകയും ചെയ്യുക എന്നതാണ്റമദാൻ മാസം നൽകുന്ന മഹനീയ സന്ദേശമെന്ന് അദ്ദേഹം പ്രഭാഷണത്തിൽ ഊന്നിപറഞ്ഞു

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജിജനറൽ സെക്രട്ടറി എം..വാഹിദ് കാര്യറകേന്ദ്രനേതാക്കളായസാജൻ കണിയാപുരംദാസൻ രാഘവൻഅരുൺ നൂറനാട്സുശീൽ കുമാർഉണ്ണി മാധവൻഅബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി,രതീഷ് രാമചന്ദ്രൻവനിതാവേദി നേതാവ് ആരതി.എം.ജി എന്നിവർ പങ്കെടുത്തു.

 

നൂറുകണക്കിന് നവയുഗം പ്രവർത്തകരുംതൊഴിലാളികളും പങ്കെടുത്ത ഇഫ്താർ സംഗമത്തിന്നവയുഗം അൽഹസ്സ മേഖലനേതാക്കളായ അഷറഫ് ഒയൂർസമീർ ആരമ്പിളിൽകലാംബിജു മലയടിഹനീഷ് കാപ്പിൽസുബ്രഹ്മണ്യൻസുൽഫിസിയാദ്,അഖിൽ എന്നിവർ നേതൃത്വം നൽകി.


പ്രവാസിസാഹോദര്യത്തിന്റെ  മാതൃക തീർത്ത് നവയുഗം ഹഫൂഫ് മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.   പ്രവാസിസാഹോദര്യത്തിന്റെ  മാതൃക തീർത്ത് നവയുഗം ഹഫൂഫ് മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.   പ്രവാസിസാഹോദര്യത്തിന്റെ  മാതൃക തീർത്ത് നവയുഗം ഹഫൂഫ് മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.   പ്രവാസിസാഹോദര്യത്തിന്റെ  മാതൃക തീർത്ത് നവയുഗം ഹഫൂഫ് മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക