Image

കെഎംഎസ് സൗജന്യ ഭവന പദ്ധതി

Published on 19 May, 2018
കെഎംഎസ് സൗജന്യ ഭവന പദ്ധതി

കുവൈത്ത്: കുവൈറ്റ് മലയാളി സമാജം (കെഎംഎസ്) കേരളത്തിലും കുവൈത്തിലും വസിക്കുന്ന മലയാളികള്‍ക്കായി സൗജന്യ ഭവന പദ്ധതി പ്രഖ്യാപിച്ചു. സാന്പത്തികമായി പിന്നില്‍ നില്‍ക്കുന്ന ഏതൊരു കുടുംബങ്ങള്‍ക്കും അപേക്ഷിക്കാം. 

അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും കെഎംഎസ് വെല്‍ഫെയര്‍ കണ്‍വീനര്‍ (66401074), പ്രസിഡന്റ് (97769344), ജനറല്‍ സെക്രട്ടറി (66635341) ട്രഷറര്‍ (65012898) ജനറല്‍ കോഓര്‍ഡിനേറ്റര്‍ (97864662) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക