Image

വരാപ്പുഴ എസ്ഐ ജി.എസ്.ദീപകിനെ അറസ്റ്റ് ചെയ്തു

Published on 20 April, 2018
വരാപ്പുഴ എസ്ഐ ജി.എസ്.ദീപകിനെ അറസ്റ്റ് ചെയ്തു
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്ഐ ജി.എസ്.ദീപകിനെ അറസ്റ്റ് ചെയ്തു. 

ശ്രീജിത്തിനെ അന്യയമായി തടങ്കലില്‍ വച്ചു എന്നതാണ് ദീപകിനെതിരായ കുറ്റം. കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക