Image

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്‌

Published on 20 April, 2018
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്‌

തിരുവനന്തപുരം: ജൂലൈ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്ക സന്ദര്‍ശിക്കുമെന്നറിയുന്നു. ഇതാദ്യമായാണു അദ്ധേഹം അമേരിക്ക സന്ദര്‍ശിക്കുന്നത്‌.
ജൂലെ 5 മുതല്‍ ഫിലദല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തിലും അദ്ധേഹം പങ്കെടുക്കും. മറ്റു പരിപാടികള്‍ എന്തെന്നു അറിവായിട്ടില്ല.
Join WhatsApp News
Democrat for life 2018-04-25 00:13:42
കമ്മ്യൂണിസ്റ്റു പാർട്ടിക്ക് പണം കുമിഞ്ഞു കൂടിയപ്പോൾ ഇനി അമേരിക്കയിൽ പോയി മുതലാളിത്തവ്യവസ്ഥിതികളെക്കുറിച്ചു പഠിക്കാനുള്ള പുറപ്പാടായിരിക്കും അല്ലെ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക