Image

വരാപ്പുഴ കേസ്‌: ഒരു കുറ്റവാളിയും രക്ഷപെടില്ലെന്ന്‌ ഡിജിപി

Published on 19 April, 2018
 വരാപ്പുഴ കേസ്‌: ഒരു കുറ്റവാളിയും രക്ഷപെടില്ലെന്ന്‌ ഡിജിപി

കൊച്ചി ; വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണത്തിന്‌ ഉത്തരവാദികളായ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ.

അറസ്റ്റിലായ ആര്‍ടിഎഫ്‌ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലടങ്ങിയ വീഡിയോ അന്വേഷണ സംഘത്തിന്‌ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. പോലീസ്‌ ഉന്നതതല യോഗത്തിന്‌ മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക