Image

പ്രണവം ഉണ്ണികൃഷ്ണന് ഒഐസിസി യാത്രയയപ്പു നല്‍കി

Published on 18 April, 2018
പ്രണവം ഉണ്ണികൃഷ്ണന് ഒഐസിസി യാത്രയയപ്പു നല്‍കി

ജിദ്ദ: പ്രമുഖ നാടക സംവിധായകനും കലാകാരനും ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി കലാവിഭാഗം സെക്രട്ടറിയുമായ പ്രണവം ഉണ്ണികൃഷ്ണന്‍ തന്റെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക്. ഇരുപത് വര്‍ഷമായി ജിദ്ദയിലെ ഒരു പ്രമുഖ കന്പനിയില്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു ഉണ്ണികൃഷ്ണന്‍.

ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍ പത്തനംതിട്ട അധ്യക്ഷനായിരിന്നു കെ.എം ഷെരീഫ് കുഞ്ഞു ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കൈമാറി. കെ.ടി.എ മുനീര്‍, അലി തേക്കുതോട്, തക്ബീര്‍ പന്തളം , സാക്കിര്‍ ഹുസൈന്‍ എടവണ്ണ, മനോജ് മാത്യു അടൂര്‍, നൗഷാദ് അടൂര്‍, ലൈലാ സക്കിര്‍, വിലാസ് അടൂര്‍ , അയൂബ് പന്തളം, സിയാദ് പടുതോട്്, വറുഗീസ് ഡാനിയല്‍, ഷറഫ് കോറ സാന്‍, സ്റ്റീവ് സജി, സജി കുറുങ്ങാട്ടു, മോഹന്‍ദാസ് മൈലപ്ര, വാസു ഹനീഫ, മൊയ്തീന്‍ ളാഹ തുടങ്ങിയവര്‍ സംസാരിച്ചു . കശ്മീരില്‍ കൊല്ലപ്പെട്ട ആസിഫയ്ക്ക് ഒഐസിസി അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക