Image

സൗത്ത് കരോലിന ജയിലില്‍ കലാപം: 7 തടവുകാര്‍ മരിച്ചു; 17 പേര്‍ക്കു പരുക്ക്

പി.പി. ചെറിയാന്‍ Published on 16 April, 2018
സൗത്ത് കരോലിന ജയിലില്‍ കലാപം: 7 തടവുകാര്‍ മരിച്ചു; 17 പേര്‍ക്കു പരുക്ക്
ഞായറാഴ്ച രാത്രി സൗത്ത് കരോലിനജയിലിലുണ്ടായ കലാപത്തില്‍ ഏഴു പേര് മരിക്കുകയും പതിനേഴു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
മാക്‌സിമം സെക്യൂരിറ്റി ജയിലായ ലീ കറക്ഷനല്‍ സെന്ററില്‍ തടവുകാര്‍ കയ്യില്‍ കിട്ടിയ കത്തികളുമായാണ് പരസ്പരം ഏറ്റുമുട്ടിയത്.
ൃമമവ്ശ 7:15-ന്‍ ആരംഭിച്ച കലാപം ഏഴുമണിക്കൂറിനുശേഷമാണ് നിയന്ത്രാതീതമായത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കൊന്നും പരുക്കില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക