Image

സന്ദീപിന്റെയും പുത്രിയുടെയും മ്രുതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി

Published on 16 April, 2018
സന്ദീപിന്റെയും പുത്രിയുടെയും മ്രുതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി
ലഗറ്റ്, കാലിഫോര്‍ണിയ: സന്ദീപ് തോട്ടപ്പള്ളിയുടെയും പുത്രി സച്ചിയുടെയും മ്രുതദേഹങ്ങള്‍ ഇന്നലെ രാത്രി തന്നെ മോര്‍ച്ചറിയിലേക്കു മാറ്റി. അവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ടാ പൈലറ്റ് എസ്.യു.വി. ചെളിയില്‍ പുതഞ്ഞു കിടന്നത് രാത്രി തന്നെ കരക്ക് എത്തിച്ചു.
പുത്രന്‍ സിദാന്തിനു വേണ്ടി ഇന്നും തെരച്ചില്‍ തുടരുന്നുണ്ട്. കനത്ത മഴയും സ്നോയും വകവയ്ക്കതെയാണു അധിക്രുതര്‍ രംഗത്തുള്ളത്.
സന്ദീപിന്റെ ഭാര്യ സൌമ്യയുടെ മ്രുതദേഹം വെള്ളിയാഴ്ച തന്നെ കണ്ടെടുത്തിരുന്നു. അവരുടെ മ്രുതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും. മറ്റുള്ളവയുടെ പോസ്റ്റ്മോര്‍ട്ടം എന്ന് എന്നു വ്യക്തമല്ല.
കാറിന്റെ പുറകില്‍ നിന്നാണു സന്ദീപിന്റെയും പുത്രിയുടെയും മ്രുതദേഹം കിട്ടിയത്. കുട്ടികളെ രക്ഷിക്കാന്‍ സന്ദീപ് പുറകിലേക്കു ചെന്നതാവാം എന്നു കരുതുന്നു. കാറിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. ഇതും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി കരുതുന്നു.
ഇന്നലത്തെ തെരച്ചിലില്‍ 70-ല്‍ പരം പേര്‍ പങ്കെടുത്തു. ബോട്ടുകളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ചു.
വണ്ടി താഴേക്കു പതിച്ച സ്ഥലത്തിനുഅര മൈല്‍ താഴെയായി പെട്രോളിന്റെ മണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അവിടെ നടത്തിയ തെരച്ചിലിലാണു കാര്‍ കണ്ടത്. ചെളിയില്‍ പുതഞ്ഞ കാര്‍ രാവിലെ 11:30-നു കണ്ടുവെങ്കിലും അതു കരക്ക് എത്തിച്ചത് വൈകിട്ട് 6:30നാണു്. തുടര്‍ന്നു വാഹനത്തിലെ മ്രുതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. ഈ ആഴ്ച തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നു മെന്‍ഡൊസിനോ ക്ണ്ടി അധിക്രുതര്‍ വ്യക്തമാക്കി 
രക്ഷാപ്രവര്‍ത്തനത്തിനു വന്ന ഷാസ്താ കൗണ്ടി ഷെറീഫ് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരുടെ പിക്കപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഇരുവര്ക്കും ഗുരുതരമായ പരുക്കേറ്റു. 

On 04-15-2018 approximately 70 searchers were continuing Search & Rescue efforts on the Eel River in Leggett, California.

The search consisted of 21 water searchers which included 2 Jet Ski teams, 2 Boat teams and several Kayak/Carlson board teams.

At approximately 11:30 AM a boating team noticed a gasoline smell emitting from the water approximately 1/2 mile north of the reported crash site (down stream).  The searchers began to probe the water and located a vehicle submerged approximately 4-6 feet beneath the water.

Search divers entered the water and were able to feel what they believed to be a person inside of the vehicle.  Visibility was extremely poor and divers noted the vehicle was encased in a large amount of sediment from the river current.

Recovery efforts continued for several hours and at approximately 6:30 PM the vehicle was partially removed from the Eel River by use of a tow truck.  This provided searchers the ability to conduct a visual inspection of the inside of the vehicle.

Searchers subsequently recovered the bodies of Sandeep Thottapilly  and Saachi Thottapilly from inside the vehicle.

On 04-15-20018 the Mendocino County Sheriff's Office Coroner's Division was also able to identify the adult female recovered from the Eel River on 04-13-2018 as being Soumya Thottapilly.

Autopsies are expected to be performed this week as part of the Coroner's investigation into the incident.

Another search operation will be conducted on 04-16-2018 in and around the Eel River in an attempt to locate Siddhant Thottapilly who still remains missing.

The Mendocino County Sheriff's Office would like to thank the following public safety agencies who assisted in the 04-15-2018 search:

Marin County Fire Department
Southern Marin Fire Department 
Kentfield Fire District
Hopland Fire Department 
Rescue Solutions
Piercy Volunteer Fire Department
Leggett Volunteer Fire Department
Humboldt County Sheriff's Office
Humboldt County Search & Rescue
Napa County Search & Rescue
Southern Humboldt Technical Rescue Team
Little Lake Fire District
Mendocino County Search & Rescue
CalFire
California Highway Patrol
Graton Fire Department 
Santa Rosa Fire Department 
Sonoma Valley Fire Department
Shasta County Sheriff's Office
Shasta County Search & Rescue
        

 see also

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക