കേരളത്തില്‍ കാലവര്‍ഷം നേരത്തെ തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ ആദ്യവാരത്തില്‍ തന്നെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ എത്തി രണ്ടു ദിവസത്തിനകം മറ്റ് സ്ഥലങ്ങളിലേക്കും കാലവര്‍ഷം എത്തുമെന്നും സാധാരണ നിലയില്‍ തന്നെ സംസ്ഥാനത്ത് കാലവര്ഷമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല