Image

ഫോമാ വൈസ് പ്രസിഡന്റ്: ഫിലിപ്പ് ചെറിയാനു റോമയുടെ പിന്തുണ

Published on 15 April, 2018
ഫോമാ വൈസ് പ്രസിഡന്റ്: ഫിലിപ്പ് ചെറിയാനു റോമയുടെ പിന്തുണ
ന്യു യോര്‍ക്ക്: ഫോമാ വൈസ് പ്രസിഡന്റായി മല്‍സരിക്കുന്ന ഫിലിപ്പ് ചെറിയാനു (സാം) റോക്ക്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് റോയ് ചെങ്ങന്നൂര്‍ അറിയിച്ചു. സാമിന്റെ വിജയത്തിനായി താനുംഅസോസിയേഷനും ഒറ്റക്കെട്ടായി രംഗത്തുണ്ട്.
സാമിനു പിന്തുണ നല്‍കുമെന്നു ഫോമാ സ്ഥാപക നേതാക്കളിലൊരാളായ ഫ്രെഡ് കൊച്ചിന്‍ അറിയിച്ചു.
പിന്തുണക്ക് സാം നന്ദി പറഞ്ഞു. മല്‍സരത്തില്‍ താന്‍ ഉറച്ചു നില്‍ക്കും. വെറുതെ നിലക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. വിജയാപജയത്തേയല്ല ഷ്രുദങ്ങളെയാണു താന്‍ വിലമതിക്കുന്നത്.
ഫോമാ വൈസ് പ്രസിഡന്റ്: ഫിലിപ്പ് ചെറിയാനു റോമയുടെ പിന്തുണ
റോയ് ചെങ്ങന്നൂര്‍
Join WhatsApp News
Menon,Chenganoor 2018-04-16 07:22:00
Congra to my old Neighbours and classmate.  How many people are in Roma. Wish you the Best. Will visit you when i come to US.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക