Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡിനു നവനേതൃത്വം

Published on 15 April, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡിനു നവനേതൃത്വം

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിനു പുതിയ നേതൃത്വം. ബാലിമണ്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഹാളില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളായി കിംഗ് കുമാര്‍ വിജയരാജന്‍ (ചെയര്‍മാന്‍), ജോമോന്‍ ജോസ്, ബാബു ജോസഫ് (വൈസ് ചെയര്‍മാന്‍), ബിജോയ് ജോസഫ് (പ്രസിഡന്റ്), സജേഷ് സുദര്‍ശനന്‍ (സെക്രട്ടറി), ജോര്‍ഡി തോമസ് (ട്രഷറര്‍), ബിനോയ് ജോസ്, തോമസ് വര്‍ഗീസ് (വൈസ് പ്രസിഡന്റുമാര്‍), സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി), ശ്രീകുമാര്‍ നാരായണന്‍ (ലൈബ്രേറിയന്‍), സെറിന്‍ ഫിലിപ്പ് (നൃത്താഞ്ജലി കോഓര്‍ഡിനേറ്റര്‍), അഡ്വ.തോമസ് ആന്റണി (ലീഗല്‍ അഡ്വൈസര്‍) എന്നിവരേയും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി അനിത്ത് ചാക്കോ, അശ്വതി പ്ലാക്കല്‍, ഷാജി അഗസ്റ്റിന്‍, സാബു കല്ലിങ്കല്‍, സാം ചെറിയാന്‍, സാജന്‍ വര്‍ഗീസ്, ബിനോ ജോസ്, ജോണ്‍ ചാക്കോ, ടിജോ മാത്യു, ബിനില്‍ വിജയന്‍, റോഷന്‍ റെജി വര്‍ഗീസ്, അന്‍സാര്‍ മജീദ്, ടോംസി ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക