Image

എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 14 April, 2018
എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവര്‍ഷത്തില്‍ കൂടുതല്‍ സമൃദ്ധിയും, നല്ല ആരോഗ്യവും കൊണ്ടുവരട്ടെയെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് ട്വിറ്റര്‍ അക്കൌണ്ടിലൂടെ മലയാളത്തിലായാരുന്നു പ്രധാനമന്ത്രി വിഷു ആശംസകള്‍ പങ്കുവെച്ചത്.


വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷകളും, കൂടുതല്‍ സമൃദ്ധിയും, നല്ല ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ വൈവിധ്യത്തില്‍ അഭിമാനിക്കുന്നു. രാജ്യത്തുടനീളം ആളുകള്‍ വിവിധ ആഘോഷങ്ങള്‍ ആഘോഷിക്കുകയാണ്. ഈ പ്രത്യേക അവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക