Image

നവയുഗം കേന്ദ്ര കമ്മിറ്റി : ബെന്‍സിമോഹന്‍.ജി പ്രസിഡന്റ്, എം.എ.വാഹിദ് കാര്യറ ജനറല്‍ സെക്രട്ടറി.

Published on 11 April, 2018
നവയുഗം കേന്ദ്ര കമ്മിറ്റി  : ബെന്‍സിമോഹന്‍.ജി  പ്രസിഡന്റ്, എം.എ.വാഹിദ് കാര്യറ ജനറല്‍ സെക്രട്ടറി.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്ര സമ്മേളനം തെരെഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ബെന്‍സി മോഹന്റെ അധ്യക്ഷതയില്‍  യോഗം ചേര്‍ന്ന് പുതിയ കേന്ദ്രഭാരവാഹികളെ തെരെഞ്ഞെടുത്തു.  

ബെന്‍സിമോഹന്‍.ജി പ്രസിഡന്റായും  എം എ വാഹിദ് കാര്യറ ജനറല്‍ സെക്രട്ടറിയായും തുടരും. 
ഷാജി മതിലകമാണ് പുതിയ രക്ഷാധികാരി. 
ജമാല്‍ വില്യാപ്പള്ളി, മഞ്ജു മണിക്കുട്ടന്‍, അരുണ്‍ ചാത്തന്നൂര്‍  എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ഹുസ്സൈന്‍  കുന്നിക്കോട്, ദാസന്‍ രാഘവന്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു .
സാജന്‍ കണിയാപുരം (ട്രെഷറര്‍), ഷിബുകുമാര്‍ തിരുവനന്തപുരം (ജീവകാരുണ്യവിഭാഗം കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍ 

ഉണ്ണി പൂചെടിയില്‍, അരുണ്‍ നൂറനാട്, ഹനീഫ വെളിയങ്കോട്, പ്രിജി കൊല്ലം, രഞ്ജി കെ രാജു, മുനീര്‍ഖാന്‍, സുമി ശ്രീലാല്‍, ഞ.ഗോപകുമാര്‍, റെജി സാമുവല്‍, മിനി ഷാജി, ബിജു വര്‍ക്കി, പദ്മനാഭന്‍ മണിക്കുട്ടന്‍, ഇ എസ് റഹീം തൊളിക്കോട്, അബ്ദുലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവന്‍, അടൂര്‍ ഷാജി, ലീന ഷാജി, പ്രഭാകരന്‍ പൂവത്തൂര്‍, സനു മഠത്തില്‍, സക്കിര്‍ ഹുസൈന്‍, രാജേഷ് ചടയമംഗലം, സുശീല്‍ കുമാര്‍, വിജീഷ്  കെ വിജയന്‍, മാധവ് കെ വാസുദേവ്, രതീഷ് പാലക്കാട്, ശ്രീലാല്‍, നിസാം കൊല്ലം, ജെയിംസ് ജോസഫ് കാറ്റാടി, സഹിര്‍ഷാ കൊല്ലം, അന്‍വര്‍ ആലപ്പുഴ, ബിജി ബാലന്‍, ബിനു കുഞ്ഞു, മീനു അരുണ്‍, വിനീഷ് കുന്നംകുളം എന്നിവരാണ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ 

ഉണ്ണി പൂച്ചെടിയല്‍ ചെയര്‍മാനായി  അഞ്ചു പേര്  അടങ്ങുന്ന കണ്ട്രോള്‍ കമ്മീഷനെയും സമ്മേളനം തെരഞ്ഞെടുത്തു. 

47 അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്രകമ്മിറ്റിയെയാണ് നവയുഗം കേന്ദ്രസമ്മേളനം തെരെഞ്ഞെടുത്തത്. രണ്ടു വര്‍ഷമാണ് കേന്ദ്രകമ്മിറ്റിയുടെ കാലാവധി.


നവയുഗം കേന്ദ്ര കമ്മിറ്റി  : ബെന്‍സിമോഹന്‍.ജി  പ്രസിഡന്റ്, എം.എ.വാഹിദ് കാര്യറ ജനറല്‍ സെക്രട്ടറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക