ബര്‍ലിന്‍: ജര്‍മനിയിലെ വിവാദമായ നാസി പള്ളിമണിയില്‍ നിന്ന് സ്വസ്തിക ചിഹ്നം ചുരണ്ടി മാറ്റി. വടക്കന്‍ ജര്‍മനിയിലെ ഷ്വെറിംഗിനിലുള്ള പള്ളിയിലാണ് ഈ മണി സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, ഈ ചുരണ്ടിമാറ്റല്‍ പള്ളി അധികൃതരുടെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നാണ് സൂചന. അജ്ഞാതര്‍ അതിക്രമിച്ചു കയറി ചിഹ്നം നീക്കം ചെയ്യുകയായിരുന്നു എന്നും, അതെക്കുറിച്ച് അവര്‍ ഒരു കുറിപ്പെഴുതി വച്ചിരുന്നു എന്നും റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍