Image

റിവക്ക് പുതിയ നേതൃത്വം

Published on 24 March, 2018
റിവക്ക് പുതിയ നേതൃത്വം

റിയാദ്: മലപ്പുറം ജില്ലയിലെ വഴിക്കടവുകാരുടെ കൂട്ടായ്മയായ റിവ’(റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ) ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി 

സൈനുല്‍ ആബിദ് (പ്രസിഡന്റ്), അബ്ദുല്‍ സലാം പൂവന്‍കാവില്‍, അബ്ദുള്‍ ലത്തീഫ് (വൈസ് പ്രസിഡന്റുമാര്‍), തോമസ് കരിയില്‍ (ജനറല്‍ സെക്രട്ടറി), ഹനീഫ പൂവത്തിപൊയില്‍, അബൂബക്കര്‍ എം.ടി. വെള്ളക്കട്ട (സെക്രട്ടറിമാര്‍), അന്‍സാര്‍ ചരല്‍ (ട്രഷറര്‍) എന്നിവരേയും നിര്‍വാഹക സമിതി അംഗങ്ങളായി അബ്ദുല്‍ ഗഫൂര്‍ മൂച്ചിക്കാടന്‍, ഉമ്മര്‍ അമാനത്ത്, ചെറിയാപ്പു കടൂരാന്‍, നര്‍ഷീദ് (വെല്‍ഫെയര്‍) എന്നിവരെയും ശ്രീജിത്, നിസാബ്, ജിയോ (ഇന്‍ഫര്‍മേഷന്‍), ജോണ്‍സണ്‍ മണിമൂളി, സുരേഷ്, സത്താര്‍ തന്പലക്കോടന്‍ (കള്‍ച്ചറല്‍) എന്നിവരേയും മറ്റ് അംഗങ്ങളായി ഇസ്ഹാക്ക് ചേരൂര്‍, ഫൈസല്‍ മുല്ലകത്ത്, മഹ്‌സും, റഷീദ് തന്പലക്കോടന്‍, ഷംസുദ്ദീന്‍ വെള്ളക്കട്ട, ഷൗക്കത്ത് എന്നിവരെയും തെരഞ്ഞെടുത്തു. 

ശിഫയിലെ മലസ് ഫാമിലി റസ്റ്ററന്റില്‍ നടത്തിയ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി തോമസ് സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക