ലണ്ടന്‍: ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനു നവ നേതൃത്വം. പുതിയ ഭാരവാഹികളായി ഡോ. തിയോഡര്‍ ഗബ്രിയേല്‍ (രക്ഷാധികാരി), വിനോദ് മാണി (പ്രസിഡന്റ്), ബാബു ജോസഫ് (വൈസ് പ്രസിഡന്റ്), ജില്‍സ് (ജനറല്‍ സെക്രട്ടറി), രശ്മി മനോജ് (ജോയിന്റ് സെക്രട്ടറി), വിന്‍സെന്റ് സ്‌കറിയ (ട്രഷറര്‍), ബിനുമോന്‍ കുര്യാക്കോസ് (ജോയിന്റ് ട്രഷറര്‍ എന്നിവരേയും പിആര്‍ഒ ആയി ജോര്‍ജ് ജോസഫിനേയും ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍മാരായി ലൗവ്‌ലി മാത്യു, ബിന്ദു സോമന്‍, മനോജ് വേണുഗോപാലന്‍, സണ്ണി ലൂക്കോസ്, ഫ്‌ളോറന്‍സ് ഫെലിക്‌സ്, ടോം സങ്കുരിക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.