Image

പ്രണവ്‌ മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാം സിനിമ: സംവിധാനം അരുണ്‍ ഗോപി, നിര്‍മ്മാണം ടോമിച്ചന്‍ മുളകുപാടം

Published on 03 March, 2018
പ്രണവ്‌ മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാം സിനിമ: സംവിധാനം അരുണ്‍ ഗോപി, നിര്‍മ്മാണം ടോമിച്ചന്‍ മുളകുപാടം


ആദിക്ക്‌ ശേഷം പ്രണവ്‌ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ അരുണ്‍ഗോപി. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രം രാമലീലയ്‌ക്ക്‌ ശേഷം അരുണ്‍ ഗോപിയുടെ ആദ്യ ചിത്രമാണ്‌. പ്രണവിന്റെയും കരിയറിലെ രണ്ടാമത്തെ ചിത്രമാണിത്‌.

അരുണ്‍ ഗോപി തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക