Image

ഹജ്ജ്‌ കേസ്‌: പുതിയ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട്‌ സുപ്രീംകോടതി

Published on 19 February, 2018
ഹജ്ജ്‌ കേസ്‌: പുതിയ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട്‌ സുപ്രീംകോടതി


ന്യൂഡല്‍ഹി: ഹജ്ജ്‌ കേസില്‍ കൃത്യമായ കണക്കുകളോടെ പുതിയ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട്‌ സുപ്രീംകോടതി നിര്‍ദേശം. കേന്ദ്രം സുപ്രീംകോടതിയില്‍ ഹാജരാക്കിയ കണക്കും പാര്‍ലമെന്‍റില്‍ വെച്ച കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന്‌ കേരളം ബോധിപ്പിച്ച സാഹചര്യത്തിലാണ്‌ കോടതി നടപടി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക