Image

എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി പരാതി

Published on 19 February, 2018
 എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ  പീഡിപ്പിച്ചതായി പരാതി
കോഴിക്കോട്‌: കോഴിക്കോട്‌ എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പന്നിയങ്കര എല്‍.പി.സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെയാണ്‌ പരാതി.

കുട്ടിയുടെ ബന്ധുക്കള്‍ പന്നിയങ്കര പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഡോക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക