Image

17 പേരുടെ ജീവന്‍ അപഹരിച്ച കൊലയാളി അനാഥന്‍, ഏകാകി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 February, 2018
17 പേരുടെ ജീവന്‍ അപഹരിച്ച കൊലയാളി അനാഥന്‍, ഏകാകി (ഏബ്രഹാം തോമസ്)
ദക്ഷിണ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡിലെ മാര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡഗ്‌ളസ് ഹൈസ്‌ക്കൂളിന് പുറത്തും സ്‌ക്കൂളിനുള്ളില്‍ ഹാള്‍വേയിലും തുരുതുരെ വെടിയുതിര്‍ത്ത് 17 പേരെ കൊലപ്പെടുത്തിയ 19 കാരന്‍ നിക്കോളസ് ക്രൂസ് പിന്നീട് പൊലീസിന് കീഴടങ്ങി. ഈ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്ന ക്രൂസ് അധികൃതരോടോ സഹപാഠികളോടോ വിദ്വേഷം ഉള്ളതായി യാതൊരു സൂചനയും നല്‍കിയിരുന്നില്ല.

മരിച്ചവരില്‍ ഏറെയും സ്‌ക്കൂള്‍ കുട്ടികളാണ്. 14 വയസുള്ള ജെയ്മി ഗുട്ടന്‍ ബെര്‍ഗ്, ക്കാരാലൗഗ്രന്‍, അലെയ്‌ന പെറ്റി, അലക്‌സ് ഷാറ്റ്‌സര്‍, 15 കാരന്‍ പീറ്റര്‍ വാംഗ്, ലൂക്ക് ഹോയര്‍, 16 കാരി കാര്‍മെന്‍ ഷെന്റ്‌റവ്, 17 കാരി ഹെലന രാംസേ, 19 കാരന്‍ ജോക്കിന്‍ ഒളിവര്‍ എന്നിവരും ഇതേ പ്രായക്കാരായ മറ്റ് ടീനേജ് കുട്ടികള്‍ക്കുമൊപ്പം ജോഗ്രഫി അദ്ധ്യാപകന്‍ സ്‌കോട്ട് ബീഗല്‍, ഫുട്ബാള്‍ കോച്ച് ആരണ്‍ ഫിയസ്, അത്‌ലറ്റിക് ഡയറക്ടര്‍ ക്രിസ് ഹിക്‌സന്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഈ പ്രതിഭാശാലികളായ കുട്ടികള്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ താലോലിച്ച് പഠനം നടത്തി വരികയായിരുന്നു. സ്വിമ്മിംഗും, സോക്കറും, ഫുട്ബാളും, ബൈസിക്കിള്‍ സവാരിയും, സംഗീതവുമെല്ലാം ഈ കൗമാരപ്രായക്കാര്‍ക്ക് ഹരമായിരുന്നു. അവരുടെ സ്വപ്‌നങ്ങള്‍ ഘാതകന്‍ മുളയിലേ നുള്ളിക്കളഞ്ഞു. തങ്ങളുടെ കുട്ടികളെ രക്ഷിച്ചാണ് മുതിര്‍ന്നവര്‍ വെടിയേറ്റു വീണത്. പൂട്ടിക്കിടന്ന ഒരു ക്ലാസ്‌റൂം തുറന്ന് കുട്ടികളെ സുരക്ഷിതമായി അതിനകത്ത് കടത്തിവിട്ടതിന് ശേഷം അവര്‍ക്കും വെടിയുണ്ടകള്‍ക്കും ഇടയില്‍ നിലയുറപ്പിച്ച് 35കാരന്‍ ജോഗ്രഫി ടീച്ചര്‍ ബീഗല്‍ മരണം വരിച്ചു. സ്‌ക്കൂള്‍ സെക്യൂരിറ്റി ഗാര്‍ഡായ ഏരന്‍ വാക്കി ടോക്കിയിലെ സന്ദേശം കേട്ടാണ് രക്ഷയ്‌ക്കെത്തിയത്. സ്‌ക്കൂള്‍ കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ വെടിയേറ്റ് മരിച്ചു. ഹിക്‌സനും ഒരു സെക്യൂരിറ്റിയുടെ കടമ നിറവേറ്റുന്നതിനിടയിലാണ് മരിച്ചത്.

സോഫോമോര്‍ വിദ്യാര്‍ത്ഥിനി കാറ്റരീന ലിന്‍ഡന്‍(16) സംഭവത്തെ കുറിച്ച് പറഞ്ഞതിങ്ങനെ: ഞാന്‍ അഡ് വാന്‍സ്ഡ് മാത്ത് ക്ലാസില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് വെടിയൊച്ചകള്‍ മുഴങ്ങിയത്. എന്റെ അടുത്തിരുന്ന പെണ്‍ക്കുട്ടിക്ക് വെടിയേറ്റു. ഒടുവില്‍ വെടിയൊച്ച നിന്നപ്പോള്‍ ഞാന്‍ ക്ലാസുമുറിക്ക് പുറത്തിറങ്ങാന്‍ ശ്രമിച്ചു. ചുറ്റും വെടിമരുന്നിന്റെ പുക ആയിരുന്നു. ഞാന്‍ കുറെയധികം വെടിയുണ്ടകളുടെ ഷെല്ലുകളില്‍ ചവിട്ടിയാണ് നടന്നത്. നിലത്ത് മൃതശരീരങ്ങള്‍ കിടക്കുന്നത് കണ്ടു. എല്ലായിടത്തും രക്തം ഉണ്ടായിരുന്നു.

അക്രമി കൊലപാതങ്ങള്‍ നടത്തിയതിന് ശേഷം നടന്ന് വാള്‍മാര്‍ട്ടിലും സബ് വേയിലും മക്‌ഡൊണാള്‍ഡ്‌സിലും എത്തിയതിന് ശേഷം വാസസ്ഥലങ്ങള്‍ക്കിടയിലെ ചെറിയ വഴികളിലൂടെ നീങ്ങുമ്പോഴാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒരു ബ്രോ വാര്‍ഡ് കൗണ്ടി ജഡ്ജിനു മുന്നില്‍ കോണ്‍ഫറന്‍സ്‌ക്കാളിലൂടെ ക്രൂസിനെ ഹാജരാക്കി. അവന്‍ തകര്‍ന്ന മനുഷ്യനാണ്. ദുഃഖിതനും. സംഭവിച്ചതിനെകുറിച്ച് തികച്ചും ബോധവാനാണ്; ക്രൂസിന് വേണ്ടി ഹാജരായ പബ്ലി ഡിഫെന്‍ഡര്‍ മെലിസ മക്‌നീന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ക്രൂസിന്റെ അമ്മ മരിച്ചത്. അതോടെ അവന്‍ അനാഥനായി. നവംബറില്‍ സ്‌ക്കൂളില്‍ തന്നോടൊപ്പം പഠിച്ചിരുന്ന സ്‌നീഡിന്റെ കുടുംബത്തോടൊപ്പം താമസം ആരംഭിച്ചു. എങ്ങനെയെങ്കിലും ഹൈസ്‌ക്കൂള്‍ ഡിപ്ലോമ പാസാകണമെന്ന് ഈ കുടുംബം ക്രീസിനെ ഉപദേശിച്ചിരുന്നു. ഡോളര്‍ സ്‌റ്റോറില്‍ ജോലി ചെയ്യുകയും സായാഹ്ന ക്ലാസുകളില്‍ പഠനം നടത്തുകയും ചെയ്യുകയായിരുന്നു ക്രൂസ്.

2017 ഫെബ്രുവരിയിലാണ് ക്രൂസ് കൊല നടത്തുവാന്‍ ഉപയോഗിച്ച എ ആ 15 റൈഫിള്‍ വാങ്ങിയത്. ഇത് തികച്ചും നിയമപരമായിരുന്നു എന്ന് എടിഎഫ് (ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടൊബാക്കോ, ഫയര്‍ ആംസ് ആന്റ് എക്‌സ്‌പ്ലോസിവ്‌സ്) പറയുന്നു.
ബുധനാഴ്ച രാവിലെ ഇന്ന് വാലെന്റയിന്‍സ്‌ഡേ ആണ്, എഴുന്നേറ്റ് സ്‌ക്കൂളില്‍ പോകാന്‍ ആവശ്യപ്പെട്ട സ്‌നീഡ് കുടുംബത്തോട് താന്‍ വാലന്റയിന്‍സ്‌ഡേയില്‍ സ്‌ക്കൂളില്‍ പോവില്ല എന്ന് ക്രൂസ് മറുപടി നല്‍കി.

കുറെക്കഴിഞ്ഞ് ഒരു കറുത്ത ഡഫല്‍ബാഗും, കറുത്ത ബാക്ക് പായ്ക്കുമായി ക്രൂസ് എം.എസ്.ഡി ഹൈസ്‌ക്കൂളില്‍ എത്തി. ഒരു യൂബറില്‍ ഉച്ചതിരിഞ്ഞപ്പോഴാണ് ക്രൂസ് സ്‌ക്കൂള്‍ പരിസരത്തെത്തിയത്. കോമ്പൗണ്ടില്‍ നിന്നുതന്നെ തന്റെ എആര്‍ 15 എടുത്ത് വെടിവയ്ക്കാന്‍ ആരംഭിച്ച ക്രൂസ് താഴത്തെ നിലയും ഒന്നാമത്തെ നിലയിലെയും അഞ്ച് ക്ലാസ്മുറികളിലേയ്ക്ക് തുടര്‍ച്ചയായി വെടിയുതിര്‍ത്തു. തന്റെ റൈഫിള്‍ ഉപേക്ഷിച്ച് പരിഭ്രാന്തരായി രക്ഷപ്പെടാന്‍ ഓടുന്നവര്‍ക്കൊപ്പം ക്രൂസ് ചേര്‍ന്നു.

മറ്റൊരു കൂട്ടക്കൊലയ്ക്കു ശേഷം പലതരം മുറവിളികള്‍ ഉയര്‍ന്നു തുടങ്ങുന്നത് കാണുമ്പോള്‍ നിരീക്ഷകര്‍ ചില ചരിത്രസത്യങ്ങള്‍ നിരത്തുന്നു. ലാസ് വേഗസില്‍ കണ്‍ട്രി മ്യൂസിക് ആരാധകരെ വെടിവെച്ച് കൊന്നതിന് ശേഷം ബമ്പ് സ്റ്റോക്കുകള്‍ നിരോധിക്കുവാന്‍ തങ്ങള്‍ ഉടനെ ശ്രമിക്കുമെന്ന് രണ്ട് രാഷ്ട്രീയ കക്ഷി നേതാക്കളും പറഞ്ഞിരുന്നു. സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ പള്ളിയില്‍ കൂട്ടക്കൊല നടന്നപ്പോള്‍ ഒരു നിയമം മൂലം രാജ്യത്ത് ഇന്‍സ്റ്റന്റ് ബാക്ക് ഗ്രൗണ്ട് ചെക്ക് നടപ്പാക്കുമെന്ന് പറഞ്ഞു. ഇതു രണ്ടും നടപ്പില്‍ വരുത്തുവാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല.

മറ്റൊരു കൂട്ടകൊലപാതകത്തിന് വീണ്ടും കോണ്‍ഗ്രസ് പെട്ടെന്ന് നടപടിയെടുക്കണം എന്ന ആവശ്യം ഉയര്‍ന്നു. റിപ്പബ്ലിക്കനുകള്‍ പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന തോക്ക് ഭീഷണിക്ക് ഒരു ഒറ്റമൂലിയില്ല എന്ന് കൂട്ടിച്ചേര്‍ത്തു. ഡെമോക്രാറ്റുകള്‍ തോക്ക് സുരക്ഷയ്ക്ക് ചില നിയമ നിര്‍മ്മാണ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എങ്കിലും വ്യാപകമായ തോക്ക് നിര്‍മ്മാണം, ക്രയവിക്രയം എന്നിവയ്‌ക്കെതിരെ ശബ്ദിക്കാറില്ല. മിക്കവാറും എല്ലാ നേതാക്കളും തോക്കുകള്‍ കൈവശം വയ്ക്കുന്നു. ഇത് ഭരണഘടനയുടെ രണ്ടാം ഭേദഗതി ഉറപ്പു നല്‍കുന്ന പൗരാവകാശമാണെന്ന് വാദിക്കുന്നു. കൂട്ടക്കൊലപാതകങ്ങള്‍ തുടര്‍ക്കഥയായി തുടരുമോ?

17 പേരുടെ ജീവന്‍ അപഹരിച്ച കൊലയാളി അനാഥന്‍, ഏകാകി (ഏബ്രഹാം തോമസ്)
Join WhatsApp News
Anthappan 2018-02-17 09:02:25
Impeach him 
Trump fan 2018-02-17 12:07:43
He hurled slurs at blacks and Muslims, and according to the Anti-Defamation League, had ties to white supremacists. He said he would shoot people with his AR-15 and singled out police and anti-fascist protesters as deserving of his vengeance.
He is a trump fan & white extremist.
malayalee who voted for trump where are you guys?
ഷാജി കുമ്പനാട് 2018-02-17 13:13:13
പേരില്ലാതെഴുതുന്നവരെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് ഇ-മലയാളീ വായനക്കാർ. അതാണ് പ്രതികരണ കോളത്തിലെ ഇപ്പോഴത്തെ ട്രെൻഡ്.

Those without any wisdom starts the blaming game and pointing fingers. Few worst massacres happened between 2008-2016.

December 2012: Shooter Gunned down 20 children and six adults at Sandy Hook School CT
February 2008: Shooter killed five students in IL and wounds 18 others

America is a great country and no one blamed Obama that time. Because, at the time of a tragedy, normally everyone work together.

പേരില്ലാ കുട്ടന്മാർക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാൻ .....? പുരകത്തുമ്പോൾ വാഴവെട്ടാൻ ഓടിക്കോളും....ഒരുപക്ഷേ അവരുടെ അപകർഷതാബോധം മാറിയാൽ അവർക്കും ഈ രാജ്യത്തേക്ക് എന്തെങ്കിലും സംഭാവന ചെയ്യാൻ സാധിക്കും. 
T Abraham 2018-02-17 14:33:23

Paul Ryan went to Florida last night, but he didn’t go to support a grieving community. He went to raise money for his political organization.

for rumputans 2018-02-17 14:46:42
Sikh Uber driver claims passenger held him at gunpoint, said, "I hate turban people"
Vote them out 2018-02-17 15:12:41
'If you wanna keep the gun laws as they are now, you will not get re-elected' — Broward County Sheriff to officials
Yes, Vote them out, all those who support NRA
Our role model Trump 2018-02-17 05:45:04
Donald Trump had an affair with former Playmate of the Year Karen McDougal — whom he met at a party for “The Apprentice” in 2006 while married to his current wife, Melania, according to an explosive report Friday that details the great lengths to which the future president went to conceal his alleged indiscretions from the press.
Tue 11 AM News 2018-02-20 11:16:25

 

Trump junior is liking tweets attacking kids who survived Florida shooting.

Mueller indicted a white- collar lawyer for lying to Russian Investigators.

Mueller investigation has taken interest in Jared Kushner’s contacts with foreign investors

There's no question the #NRA is a "patriotic organization." The only problem is we ain't sure which country they're "patriotic" for. #NRATraitors

A New Jersey rabbi has been accused of having sex with a teen prostitute

House Republicans Just Voted To Eliminate The Agency That Makes Sure Voting Machines Can’t Be Hacked

'The kids who lived will change the world … we can talk about how powerful the NRA is but they’re not as powerful as the force that these kids are going to be.’ — Parkland’s congressman Ted Deutch

I have been much tougher on Russia than Obama, just look at the facts. Total Fake News!- he still support Russia.

Trump calls woman's sexual misconduct allegation against him 'another false accusation'

 

Tue. morning news 2018-02-20 05:26:26

 

Trump was playing golf nearby while the children of gun violence were buried.

Israeli police arrested two close associates of the Prime Minister for corruption.

Trump’s sentence for treason should be a total forfeiture of all his wealth, then be forced to live in the America he created.

This governor, Rick Scott, has some of the weakest gun laws in our country. He has signed some pretty, pretty heinous legislation that has made communities a lot less safe" - Capt. Mark Kelly on gun reform after FL school shooting

Florida school shooting survivor Emma Gonzalez on President Trump’s tweet: “The FBI was some of the amazing first responders who were helping us get to safety and the fact that he wants to discredit them in any way… it’s not acceptable”

Florida school shooting suspect bought seven rifles in past year, law enforcement source says 

news @2 PM Tue 2018-02-20 13:48:16

Florida governor is avoiding students calling him for the town hall meeting. Rubio took most funding from NRA,

Group of students who survived Florida mass shooting in the school will lead a Nation-wide march on March 24, Sat. Please participate locally.

A woman in Michigan killed her husband and her two grown children before turning the gun on herself, and now at least one person close to her is blaming the Jehovah’s Witnesses and their harmful practice of shunning or “disfellowshipping” former members.
Republicans want to bring prayer back in public schools.

Devin Nunes becomes laughing stock after creating his own fake news channel.

Syrian govt. bombs their own people and hundreds are dead.

NRA is a terrorist organization

For only $38k people can meet and lobby Donald Trump Jr while he is delivering a foreign policy speech on an UNOFFICIAL visit to India

Trump's anti-immigrant plan wants us to sacrifice our loved ones and other immigrants. That is NOT compassion - it's BLACKMAIL.  

 

current news @ 5 PM 2018-02-20 16:59:23

Man who says he was a Russian 'troll' arrested after going public

Sanders after receiving millions from Russia/ anti- Hilary groups was silent about Russian interference in the election.

NRA was the single largest donor to trump

NRA claims to defend everyone’s 2nd amendment, but is silent when the rights of Black & Brown people are violated.

NRA’s board of directors are white males.

Dallas officials want NRA to move their National convention away after Florida shooting.

It's been a momentous day to celebrate the economic ties between our two countries, and Canadians will feel the benefit of today's announcements for years to come. Thanks to the Canada-India Business Council for hosting a great discussion.- Canadian PM.

Patriotism means to stand by the country. It does not mean to stand by the president...” — Theodore Rooseveltect message

 

News @ 7 AM Wed. 2018-02-21 06:44:26

Jr trump is in India trying to sell his project for luxury apartments in several Indian cities. He is not investing any money but it will be just trump name gold plated on it. Indians are not getting fooled that easy but many have fallen into the pit. He is giving a foreign policy speech of which he has no right to do so. He is not a member of any government agency. It is ‘conflict of interest, but republicans don’t care. Selling point for the apartments is -dinner and conversation with jr, do Indians care?

many malayalees  have given money to trump

Man featured on "Trump Dating" site has child sex conviction. Trump, when confronted with how dangerous Putin and Russia could be - responded by saying that the us wasn’t so great either? The Soviet Union was the greatest killing machine in history, slaughtering some 62 million people.

 

 

News @ 9.30 AM wed. 2018-02-21 09:48:08

Trump administration is trying to get rid of Consumer Protection Board.

Rump jr liked the tweets against the kids who were protesting the school shootings. Nra gave huge funds to his father’s campaign.

Billy graham the evangelical hypocrite died. He was a racist, he hated Jews. Trump calls him great.

Jr rump ‘ Indians are poorest, but he likes the smile.

Russians will mess up elections again, trump team is doing nothing to stop them.

Dog meat is the most favorite in China, why not in Kerala to get rid of stray dogs.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക