മാണിക്കും കേരളാ കോണ്‍ഗ്രസിനുമെതിരെ കാനം; പുതിയ അപകടങ്ങളെ മുന്നണയില്‍ എടുക്കേണ്ടെന്ന് പരിഹാസം
Published on 17 February, 2018
തിരുവനന്തപുരം: കെ.എം.മാണിക്കും കേരളാ കോണ്‍ഗ്രസിനുമെതിരെ
പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒരപകടവും ഇല്ലാത്ത
സാഹചര്യത്തില്‍ പുതിയ അപകടങ്ങളെ മുന്നണയില്‍ എടുക്കേണ്ട കാര്യമില്ലെന്ന് കാനം
പറഞ്ഞു.
മുന്നണിയെ ദുര്‍ബലമാക്കുന്ന നടപടി ഉണ്ടായാല്‍ അതിനെതിരെ സിപിഐ
ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല