Image

പ്രഭാവര്‍മ കേന്ദ്രസാഹിത്യ അക്കാദമി എക്‌സിക്യുട്ടീവില്‍

Published on 12 February, 2018
പ്രഭാവര്‍മ കേന്ദ്രസാഹിത്യ അക്കാദമി എക്‌സിക്യുട്ടീവില്‍

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയിലെ മലയാള ഭാഷാ എക്‌സിക്യുട്ടീവ്‌ അംഗമായി കവി പ്രഭാവര്‍മ തെരഞ്ഞെടുക്കപ്പെട്ടു. ഡോ. അജിത്‌ കുമാര്‍ മത്സരത്തില്‍ നിന്ന്‌ പിന്മാറിയതോടെ   
എതിരില്ലാതെയാണ്‌ പ്രഭാവര്‍മ തെരഞ്ഞെടുക്കപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക