മെല്‍ബണ്‍: കോട്ടയം ജില്ലയിലെ ഉഴവൂരില്‍നിന്നും മെല്‍ബണിലേക്ക് കുടിയേറിയവരുടെ രണ്ടാമത് സംഗമം വിപുലമായ പരിപാടകളോടെ നടത്തപ്പെടുന്നു. മാര്‍ച്ച് 10 ശനിയാഴ്ച മെല്‍ബണിലെ കീസ്ബ്രോ കീസ്ബ്രോMasonic Cetnre 270 Hutton Road ലെ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. ഉഴവൂര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ ഉഴവൂര്‍ നിവാസികളെയും ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസി 0406714879
ബിനോയി 0423614768
ജോയസ് 0470072889
റിപ്പോര്‍ട്ട്: റെജി പാറയ്ക്കല്‍