Image

ഇരുസഭകളിലും മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം കിട്ടിയാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന്‌ ശശി തരൂര്‍

Published on 09 February, 2018
 ഇരുസഭകളിലും മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം കിട്ടിയാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന്‌ ശശി തരൂര്‍

പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം കിട്ടിയാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന്‌ ശശി തരൂര്‍ എംപി. ഭരണഘടനയെ തകര്‍ത്ത്‌ ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌.

  2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി ഭരണത്തിന്‌ അറുതി വരുത്താന്‍ മതേതര പാര്‍ട്ടികളുമായി കോണ്‍ഗ്രസ്‌ സഖ്യം രൂപീകരിക്കണം. സമാന ചിന്താഗതിയുള്ള ഇടതുപക്ഷ പാര്‍ട്ടികളുമായും സഖ്യം വേണമെന്നാണ്‌ തന്റെ അഭിപ്രായമെന്നു ശശി തരൂര്‍ പറഞ്ഞു.


ബിജെപിക്ക്‌ ഇരുസഭകളിലും മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം ലഭിക്കുന്ന പക്ഷം കശ്‌മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ്‌ ഇല്ലതാകും. പിന്നെ സോഷ്യലിസം, മതേതരത്വം എന്നിവ ഭരണഘടനയില്‍ കാണുന്ന കാര്യം സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്‌.എസ്‌ നേതാവ്‌ കെ എന്‍ ഗോവിന്ദാചാര്യയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അവലോകന സമിതി ഹിന്ദു രാഷ്ട്രം എന്ന ആശയം നടപ്പാക്കാനുള്ള ശ്രമം നടത്തുകയാണ്‌. അവരുടെ യഥാര്‍ത്ഥ അജണ്ട പൂര്‍ണ്ണമായി നടപ്പാക്കുന്നതിന്‌ ഇരുസഭകളിലും മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം ആവശ്യമാണ്‌. അത്‌ കിട്ടിയാല്‍ പിന്നീട്‌ ഭരണഘടന അപകടത്തിലാകും. മാത്രമല്ല മതസ്വാതന്ത്ര്യം, ആരാധന സ്വാതന്ത്ര്യം
എന്നിവ ഇല്ലാത്ത ഭരണഘടന ബിജെപി സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
നാരദന്‍ 2018-02-09 13:10:00
First, they will change the Constitution, then they can do it. Is it is correct Mr Sasidharan?
ഡോ.ശശിധരൻ 2018-02-09 13:40:59

Not at all ! Secularism being declared  as one of the basic structures of the indian constitution , no parliament, no authority  ,no government can amend the basic structures of the Indian constitution .

(ഡോ.ശശിധരൻ)

indian 2018-02-09 13:48:25
But the Supreme Court can change the ruling. already 4 judges questioned the chief justice.
ഡോ.ശശിധരൻ 2018-02-09 14:27:38

No authorities ( including the supreme court of India) can amend/change  the basic structures  of the Indian constitution ! According to the Indian constitution ,it is undemocratic,unconstitutional and unparliamentary to amend the basic structures of the Indian constitution.Kindly refer the basic structures of the Indian constitution.

(ഡോ.ശശിധരൻ)

Politician from Kerala 2018-02-09 15:39:57
Mr.Sasidharan!
If BJP gets 75% Majority, they can change the entire Constitution, remove the Judges. In fact they can do what ever they want. Islamic Nations did that.
ഡോ.ശശിധരൻ 2018-02-09 12:58:37
രണ്ട് തവണ പാർലമെന്റ് അംഗമായിരിന്നിട്ടും ശശി തരൂരിന് ഇന്ത്യൻ ഭരണഘടനെയെ കുറിച്ച്  ഒരു പൊട്ട അറിവാണുള്ളത് . ഒരു പ്രസ്താവന  ചെയ്യുന്നതിന് മുൻപായി  ഇന്ത്യൻ ഭരണഘടന നല്ലപോലെ  ഒന്ന് വായിച്ചു നോക്കേണ്ടതാണ്. ഈ തരത്തിലുള്ള പാർലമെന്റ് അംഗങ്ങളാണ് കോൺഗ്രസ് പാർട്ടിയിലുള്ളത് .പിന്നെങ്ങെനെ കോൺഗ്രസ് പാർട്ടി രക്ഷപെടും?ഇരു സഭകളിലും മൂന്നിൽ മൂന്ന് ഭൂരിപക്ഷം കിട്ടിയാലും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ സാധ്യമല്ല .
(ഡോ.ശശിധരൻ)
Anthappan 2018-02-09 16:12:40
Why can’t you discuss American politics? Do you guys have  loyalty to anyone? If you don’t like America go back to India and get your radical ideas promoted there. We are trying to get rid off one of the worst leaders of all time 
Indian 2018-02-09 16:57:02
There is no such thing as basic structure in the constitution. In Keshavananda Bharati case, the Supreme court said basic features like parliamantary system cannot be changed. another bench can now change that verdict
Amerikkan Mollaakka 2018-02-09 17:40:09
ജഹള കൂടാതെ കൂട്ടരേ... ഇന്ത്യൻറെ മറ്റേ പേര്
ഹിന്ദുസ്ഥാൻ എന്നാണു. എന്നുവച്ചാൽ
ഹിന്ദുക്കളുടെ ഭൂമി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണ്ട അത് ഹിന്ദുന്റെ ആണ്. ഈ ഡോക്ടർമാർക്ക്, നാരദർക്കും , അന്തപ്പനും, പിന്നെ പേരില്ലാത്ത പഹയന്മാർക്കും ഫൊക്കാന സുന്ദരിയെ ലൈൻ അടിക്കാൻ പൊയ്ക്കൂടേ. എന്തിനാണ് ഹിന്ദുന്റെ മെക്കട്ട് കെർണത്.
ഡോ.ശശിധരൻ 2018-02-09 17:58:03

BJP can not do whatever they want whimsically as India  has got a well defined  and candidly structured constitution explaining what can be amended or what can not be amended. Islamic nation can do whatever they want as their nationalism based on communalism  whereas India’s nationalism based on socialism and secularism ,not Hinduism .Words/ terms secular,socialist can not be removed(as basic structures of the constitution)from  the Indian Constitution. Commuting recent unfortunate issues ,still india’s constitutionalism is the best in the world.

The judgment in Kesavananda Bharati v State of Kerala, was  very relevant and great important in upholding the supremacy of the Constitution and preventing any authoritarian rule by a single party and also should read and connect  this case with the  importance of 42nd amendment of the Indian constitution.

(ഡോ.ശശിധരൻ)

Professor [Politics] 2018-02-09 19:33:27
Mr.Saasidahran
what you are saying is what is stated in the Constitution. But any political Party if they get the dominating majority, they can throw out the present Constitution and re-write a new one. Hope it won't happen in India. But many Nations did it.
CID Moosa 2018-02-09 21:27:01
ഡോ.ശശിധരൻ was off from this page for a while. But whenever someone brings up the motives of BJP he comes up with his argument.  Here, he is trying to guard BJP by joining his critics and saying that BJP cannot do anything to change the constitution . Can it be amended?  he acts like Trump. who wants to get rid off Robert Muller and stop investigating his connections to the Russian Meddling!  The more he tries to do it the more people are getting suspicious about his ulterior motive.  Watch out this guy! 
CID Moosa 2018-02-09 21:29:05
A BJP man can never be American Mullakka.  When BJP is under attack his tone is changing.
Dr Shashi Tharoor, M.P 2018-02-10 16:57:11
It cannot be done if the Supreme Court has the courage to argue it violates the basic structure doctrine. But since Deen Dayal Upadhyaya, Modi's hero, says the Constitution is fundamentally flawed, the Hindutva brigade will tear it up the moment they have a majority in both houses and control two-thirds of the States. They are currently well on course. I have gone into more dtail in my book Why I Am a Hindu. 

Dr Shashi Tharoor, M.P.
Member of Parliament for Thiruvananthapuram
Lok Sabha
Chairman of the Parliamentary Standing Committee
on External Affairs

Chairman, All-India Professionals' Congress

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക