Image

നവയുഗം ബാലവേദി ടാലന്റ് സ്‌കാന്‍ 2017 : പ്രണവും ആര്‍ദ്രയും വിജയികള്‍.

Published on 01 February, 2018
നവയുഗം  ബാലവേദി ടാലന്റ് സ്‌കാന്‍ 2017 : പ്രണവും ആര്‍ദ്രയും വിജയികള്‍.
ദമ്മാം: നവയുഗം ബാലവേദി സംഘടിപ്പിച്ച ബാലസര്‍ഗ്ഗോത്സവം കലോത്സവത്തിന്റെ ഭാഗമായി നടന്ന 'ടാലന്റ് സ്‌കാന്‍  2017 ' ക്വിസ് മത്സരങ്ങളില്‍, മറ്റു സ്‌കൂളുകാരെ പിന്തള്ളി ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിജയികളായി. ജൂനിയര്‍ വിഭാഗത്തില്‍  പ്രണവ് വിജയ് ഒന്നാം സ്ഥാനവും, ഹിഷാം നൗഷാദ് രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ ആര്‍ദ്ര ഉണ്ണി ഒന്നാം സ്ഥാനവും, മുഹമ്മദ് ഒവൈസ് അഹമ്മദ് രണ്ടാം സ്ഥാനവും നേടി.

വിജയികള്‍ക്ക് വെള്ളിയാഴ്ച നടക്കുന്ന 'സര്‍ഗ്ഗപ്രവാസം  2017' കലാസാംസ്‌കാരിക മെഗാഷോയില്‍ വെച്ച് മലയാളത്തിന്റെ പ്രിയകവി പി.കെ.ഗോപി സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഫോട്ടോ:   ജൂനിയര്‍ വിഭാഗം : ഒന്നാം സ്ഥാനം  പ്രണവ് വിജയ് 
                                                         രണ്ടാം സ്ഥാനം  ഹിഷാം നൗഷാദ്
                  സീനിയര്‍ വിഭാഗം :   ഒന്നാം സ്ഥാനം  ആര്‍ദ്ര ഉണ്ണി
                                                         രണ്ടാം സ്ഥാനം  മുഹമ്മദ് ഒവൈസ് അഹമ്മദ്

നവയുഗം  ബാലവേദി ടാലന്റ് സ്‌കാന്‍ 2017 : പ്രണവും ആര്‍ദ്രയും വിജയികള്‍.
നവയുഗം  ബാലവേദി ടാലന്റ് സ്‌കാന്‍ 2017 : പ്രണവും ആര്‍ദ്രയും വിജയികള്‍.
Hisham Nowshad
നവയുഗം  ബാലവേദി ടാലന്റ് സ്‌കാന്‍ 2017 : പ്രണവും ആര്‍ദ്രയും വിജയികള്‍.
Owais
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക