Image

ടി.ജെ. ആന്‍ഡ്രൂസ് (ബേബിച്ചന്‍-89) നിര്യാതനായി

Published on 12 January, 2018
ടി.ജെ. ആന്‍ഡ്രൂസ് (ബേബിച്ചന്‍-89) നിര്യാതനായി
ചങ്ങനാശേരി: കുരിശുംമൂട് പുന്നവേലി തെങ്ങുംപള്ളില്‍ പരേതനായ ടി.സി. ജോസഫിന്‍റെ മകന്‍ ടി.ജെ. ആന്‍ഡ്രൂസ് (ബേബിച്ചന്‍-89) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച മൂന്നിന് പുന്നവേലി സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ ഏലിയാമ്മ (കുഞ്ഞൂഞ്ഞമ്മ) ചെങ്ങന്നൂര്‍ മലയില്‍ കുടുംബാംഗം. മക്കള്‍: ഷീബ (യുഎസ്എ), ഷിബു (ഡല്‍ഹി), ഷാജി (യുഎസ്എ). മരുമക്കള്‍: റോയി മേപ്പുറത്ത് മാരാമണ്‍, ജോളി നള്ളായില്‍ പുറപ്പുഴ, മിനി ഒഴുമണ്ണില്‍ സുജോഭവന്‍ ഓമല്ലൂര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക