Image

സ്ത്രീകള്‍ സിനിമാരംഗത്ത് സജീവമാകുന്നതില്‍ സന്തോഷം ; അരുണാ രാജെ പാട്ടീല്‍

Published on 13 December, 2017
സ്ത്രീകള്‍ സിനിമാരംഗത്ത് സജീവമാകുന്നതില്‍ സന്തോഷം ; അരുണാ രാജെ പാട്ടീല്‍
വനിതകള്‍ സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രശസ്ത ചലച്ചിത്രകാരി അരുണാ രാജെ പാട്ടീല്‍. ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന വനിതാ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സമൂഹത്തില്‍ വലിയ രീതിയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്നും ആരും പരസ്പരം ഒന്നും പങ്കുവെക്കുന്നില്ലെന്നും അരുണാ രാജെ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക