Image

കല്‍ക്കരി കേസ്‌: മുന്‍ ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരന്‍

Published on 13 December, 2017
കല്‍ക്കരി കേസ്‌: മുന്‍ ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരന്‍

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ ജാര്‍ഖണ്ഡ്‌ മുന്‍ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരന്‍. പ്രത്യേക സിബിഐ കോടതിയുടേതാണ്‌ വിധി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്‌.സി. ഗുപ്‌ത, മുന്‍ ചീഫ്‌ സെക്രട്ടറി എ.കെ. ബസു എന്നിവരടക്കം നാലു പേര്‍ കേസില്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഇവര്‍ക്കായുള്ള ശിക്ഷ വ്യാഴാഴ്‌ച പ്രഖ്യാപിക്കും.

2008 അനധികൃതമായി സ്വകാര്യ കന്‌പനിക്ക്‌ കല്‍ക്കരി ഖനി അനുവദിച്ചതാണ്‌ കേസിനു കാരണമായത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക