സി.പി ഉദയഭാനുവിന് മൂന്ന് ദിവസത്തേയ്ക്ക് ജാമ്യം
Published on 13 December, 2017
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതി അഡ്വ.സി.പി
ഉദയഭാനുവിന് ഹൈക്കോടതി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാ
പിതാവിന്റെ മരണാന്നര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം
അനുവദിച്ചത്.
വ്യാഴാഴ്ച രാവിലെ 10ന് ചാലക്കുടി മജിസ്ട്രേറ്റിന്
മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം. 17 ന് രാവിലെ 10ന് തിരികെ മജിസ്ട്രേറ്റ്
കോടതിയില്‍ ഹാജരാവണം . ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള് ജാമ്യവുമാണ്
വ്യവസ്ഥ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല