Image

ഓഖി ചുഴലിക്കാറ്റില്‍ മരണസംഖ്യ 45 ആയി

Published on 11 December, 2017
ഓഖി ചുഴലിക്കാറ്റില്‍  മരണസംഖ്യ 45  ആയി
തിരുവനന്തപുരം: സംസ്ഥാനത്ത്‌ ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 45 ആയി. ഇന്ന്‌ പൊന്നാനിയില്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്തോടെയാണിത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക